ഹിന്ദു ദിനപത്രം അമിതമായി ടി.എം. കൃഷ്ണയെ വാഴ്‌ത്തുമ്പോള്‍
ചെന്നൈ: മദ്രാസ് മ്യൂസിക് അക്കാദമി ടി.എം. കൃഷ്ണയുടെ കച്ചേരി നടത്തിയപ്പോള്‍ ഹാളില്‍ മുഴുവന്‍ ആളുകള്‍ തിക്കിത്തിരക്കുകയായിരുന്നുവെന്നും മുഴുവന്‍ സീറ്റുകളിലും ആളുകളായിരുന്നുവെന്നും ഹിന്ദു ദിനപത്രം എഴുതിവിടുമ്പോള്‍ എന്താണ് മനസ്സിലാക്കേണ്ടത്?...









