പുത്തന്‍ പ്രതീക്ഷകളുമായി പുതുവര്‍ഷത്തെ സ്വാഗതം ചെയ്ത് ജനം, നാടെങ്ങും ആഘോഷം
കൊച്ചി: പുത്തന്‍ പ്രതീക്ഷകളുമായി പുതുവര്‍ഷത്തെ സ്വാഗതം ചെയ്ത് ജനങ്ങള്‍. ലോകരാജ്യങ്ങള്‍ക്കൊപ്പം മലയാളികളും തിമിര്‍ത്ത് ആഘോഷിക്കുകയാണ്. ചൊവ്വാഴ്ച രാത്രി പ്രായഭേദമന്യേ പാട്ടുപാടിയും നൃത്തം ചെയ്തും ആളുകള്‍ ആഘോഷിക്കുകയാണ്. ഫോര്‍ട്ട്...









