നിയമ നടപടിക്ക് പിച്ചച്ചട്ടിയുമായി ഉദ്യോഗാര്‍ത്ഥികള്‍
കൊച്ചി: പിഎസ്സി പട്ടികയില്‍ പേരുണ്ടായിട്ടും നിയമനം ലഭിക്കാത്തതിനെ തുടര്‍ന്ന് സുപ്രീം കോടതിയെ സമീപിക്കുന്നതിന് പണം കണ്ടെത്താന്‍ പിച്ചച്ചട്ടിയുമായി ഉദ്യോഗാര്‍ത്ഥികളുടെ സമരം. എറണാകുളം വഞ്ചി സ്ക്വയറിലായിരുന്നു ഇന്നലെ സമരം...









