പരോൾ കിട്ടാൻ വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി ഉത്ര കൊലക്കേസിലെ പ്രതി സൂരജ് : കേസെടുത്ത് പോലീസ്
തിരുവനന്തപുരം : ഉത്ര കൊലക്കേസിലെ പ്രതി സൂരജ് വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി അടിയന്തര പരോളിന് ശ്രമിച്ചതായി കണ്ടെത്തി. തന്റെ പിതാവിന് ഗുരുതര അസുഖമാണെന്ന് പറഞ്ഞ് സൂരജ് വ്യാജ...









