ആ മഹാപ്രതിഭയെക്കുറിച്ച് ഓര്‍ക്കുമ്പോഴൊക്കെ മൂന്ന് അക്ഷരങ്ങളാണ് മനസില്‍ ഉണരുന്നത്, ഗുരുത്വം: ഡോ.ജോര്‍ജ് ഓണക്കൂര്‍
മലയാളത്തിന്റെ മഹാഗുരു എന്ന് എഴുത്തുവഴികളില്‍ പിന്നാലെ സഞ്ചരിച്ചവര്‍ ആദരപൂര്‍വം അടയാളപ്പെടുത്തിയ പ്രതിഭാശാലിയാണ് എം.ടി.വാസുദേവന്‍ നായര്‍. എനിക്ക് എംടി രണ്ടക്ഷരമല്ല. ആ മഹാപ്രതിഭയെക്കുറിച്ച് ഓര്‍ക്കുമ്പോഴൊക്കെ മൂന്ന് അക്ഷരങ്ങളാണ് മനസില്‍...









