ചാലക്കുടിയില്‍ 15കാരിയെ തട്ടിക്കൊണ്ടു പോയെന്ന പെണ്‍കുട്ടിയുടെ മൊഴിയില്‍ സംശയം, പൊലീസ് പരിശോധിക്കുന്നു
തൃശൂര്‍:ചാലക്കുടിയില്‍ 15കാരിയെ തട്ടിക്കൊണ്ടുപോയെന്നും മൂന്ന് മണിക്കൂറിന് ശേഷം രക്ഷപ്പെട്ടെന്നുമുള്ള പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലില്‍ പൊലീസന് സംശയം. ചാലക്കുടി പള്ളിയില്‍ വേദപാഠനത്തിനെത്തിയ 15 കാരിയാണ് തന്നെ തട്ടിക്കൊണ്ട് പോയെന്ന് പറഞ്ഞത്....









