ആലപ്പുഴ ബൈപ്പാസില്‍ യുവാവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം, പിന്നില്‍ സാമ്പത്തിക ഇടപാടെന്ന് സംശയം
ആലപ്പുഴ: ബൈപ്പാസില്‍ യുവാവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. കൊല്ലം കരുനാഗപ്പള്ളി സ്വദേശി ഷംനാദിനെയാണ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നത്. ഇന്നോവയിലെത്തിയ സംഘമാണ് തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചത്. എന്നാല്‍ പാതിവഴിയില്‍ യുവാവ്...









