ഭരിക്കുന്ന പാർട്ടിയെ പ്രീതിപ്പെടുത്തുന്നതിന് ശബരിമലയില്‍ യുവതികളെ കയറ്റാന്‍ ചില പൊലീസുകാര്‍ കിണഞ്ഞ് പരിശ്രമിച്ചു, എന്നാല്‍ താന്‍ അത് എതിര്‍ത്തു നിന്നു, എല്ലാ ദിവസവും തുറക്കുന്ന ക്ഷേത്രമാക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെയും തടഞ്ഞു, ഇതിനുള്ള പ്രതികാര നടപടിയായിരുന്നു തന്റെ അറസ്റ്റ്, പോറ്റിയെ കൊണ്ടുവന്നത് താനാണെന്ന് വരുത്താൻ എസ്ഐടിയും ചില വിവരങ്ങള്‍ മറച്ചുവച്ചു, ആരോപണങ്ങളുമായി തന്ത്രി
തിരുവനന്തപുരം: ശബരിമലയിൽ യുവതീപ്രവേശന നീക്കം തടഞ്ഞതിലുള്ള പ്രതികാരമാണ് സ്വർണ്ണക്കൊള്ളക്കേസിലെ തന്റെ അറസ്റ്റിന് പിന്നിലെന്ന് തന്ത്രി കണ്ഠര് രാജീവര്. ശബരിമലയെ എല്ലാ ദിവസവും തുറക്കുന്ന ഒരു ക്ഷേത്രമാക്കി മാറ്റാനുള്ള...









