കോട്ടയം സ്വദേശിയായ യുവാവിനെ കാനഡയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി : അന്വേഷണം ആരംഭിച്ച് പോലീസ്
ആൽബർട്ട : കോട്ടയം മുട്ടുചിറ സ്വദേശിയായ യുവാവിനെ കാനഡയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം മുട്ടുചിറ അരുണ്‍ ഡാനിയേല്‍(29)ആണ് മരിച്ചത്. നയാഗ്രയ്‌ക്ക് അടുത്തുള്ള സെന്റ് കാതറൈന്‍സിലെ താമസസ്ഥലത്ത്...









