ആന എഴുന്നെള്ളിപ്പിൽ മാർഗരേഖയ്‌ക്ക് സ്റ്റേ; ചട്ടങ്ങൾ പാലിച്ച് പൂരം നടത്താം, ഹൈക്കോടതി ഉത്തരവ് പ്രായോഗികമല്ലെന്ന് സുപ്രീംകോടതി
ന്യൂദൽഹി: ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട ഹൈക്കോടതി പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ സ്റ്റേ ചെയ്ത് സുപ്രീംകോടതി. നിലവിലുള്ള ചട്ടങ്ങൾ പാലിച്ച് പൂരം നടത്താമെന്നും സുപ്രിം കോടതി നിർദേശിച്ചു. ഹൈക്കോടതി ഉത്തരവ് പ്രായോഗികമല്ലെന്ന്...









