സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിച്ചാൽ കുടുംബത്തിന് ഭ്രഷ്ട്: മധ്യപ്രദേശിലെ ഗ്രാമത്തിൽ നിയമവിരുദ്ധ ഉത്തരവ്
മധ്യപ്രദേശിലെ രത്ലം ജില്ലയിലുള്ള പന്ചേവ ഗ്രാമത്തിൽ, സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കുന്ന യുവതീയുവാക്കളുടെ കുടുംബങ്ങളെ പൂർണ്ണമായി ബഹിഷ്കരിക്കാൻ ഗ്രാമവാസികൾ തീരുമാനിച്ചു. പ്രായപൂർത്തിയായവർ ഒളിച്ചോടി വിവാഹം കഴിച്ചാൽ അവർക്ക്...









