സ്കൂള്‍ കലോത്സവത്തിലായാലും അന്തസ് പ്രധാനമെന്ന് മന്ത്രി ശിവന്‍കുട്ടി, രക്ഷിതാക്കള്‍ അതു കളങ്കപ്പെടുത്തരുത്!
തിരുവനന്തപുരം: ഈ മന്ത്രിസഭയുടെ കാലാവധി പൂര്‍ത്തിയാകുമ്പോഴേയ്ക്കും പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി കമ്മ്യൂണിസമൊക്കെ വിട്ട്, സമ്പൂര്‍ണ്ണമായും ഒരു മാന്യദേഹമായി മാറും. അതിന്റെ ലക്ഷണങ്ങള്‍ കുറച്ചുകാലമായി കണ്ടുവരുന്നുണ്ട്. ഏറ്റവുമൊടുവില്‍...









