Monday, April 13, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

ഇനി ‘മിന്നല്‍’ വേഗത്തില്‍; തിരുവനന്തപുരം- ബെംഗളൂരു റൂട്ടിൽ കെഎസ്ആർടിസി മിന്നൽ ബസ് സർവീസ് ഉടൻ

by News Desk
January 6, 2025
in KERALA
ഇനി-‘മിന്നല്‍’-വേഗത്തില്‍;-തിരുവനന്തപുരം-ബെംഗളൂരു-റൂട്ടിൽ-കെഎസ്ആർടിസി-മിന്നൽ-ബസ്-സർവീസ്-ഉടൻ

ഇനി ‘മിന്നല്‍’ വേഗത്തില്‍; തിരുവനന്തപുരം- ബെംഗളൂരു റൂട്ടിൽ കെഎസ്ആർടിസി മിന്നൽ ബസ് സർവീസ് ഉടൻ

തിരുവനന്തപുരം: തിരുവനന്തപുരം- ബെംഗളൂരു റൂട്ടിൽ മിന്നൽ ബസ് സർവീസ് ആരംഭിക്കാനൊരുങ്ങി കേരള ആർടിസി. നിശ്ചിത സ്റ്റോപ്പുകളിൽ മാത്രം നിർത്തി, മറ്റു ബസുകളേക്കാളും, ട്രെയിനുകളേക്കാളും കുറഞ്ഞ സമയത്തിൽ സഞ്ചരിക്കുന്ന കെഎസ്ആർടിസിയുടെ മിന്നൽ സർവീസുകളാണിത്.

കേരളത്തിനുള്ളിൽ പല റൂട്ടുകളിലും മിന്നൽ സർവീസുകൾ നേരത്തെയുണ്ടെങ്കിലും മറ്റു സംസ്ഥാനങ്ങളിലേക്ക് ഇത്തരം സർവീസ് തുടങ്ങിയിട്ട് കുറച്ച് നാളുകൾ ആയതേയുള്ളൂ. പാലക്കാട് നിന്ന് കൊല്ലൂർ മൂകാംബിക, കന്യാകുമാരി എന്നിവിടങ്ങളിലേക്ക് ആരംഭിച്ച അന്തർസംസ്ഥാന മിന്നല്‍ ബസുകൾ മികച്ച പ്രകടനം കാഴ്ചവെച്ചതോടെയാണ് കൂടുതൽ നഗരങ്ങളിലേക്ക്‌  സർവീസുകൾ ആംരഭിക്കുവാൻ കെഎസ്ആർടിസി പദ്ധതിയിടുന്നത്.

ജില്ലകളിൽ ഒരു സ്റ്റോപ്പ് എന്ന രീതിയിലാണ് മിന്നൽ ബസ് നിർത്തുന്നത്. ഇതല്ലാതെ മറ്റൊരു സ്റ്റോപ്പുകളും മിന്നൽ ബസിന് ഇല്ല. തിരുവനന്തപുരം- ബെംഗളൂരു യാത്രയിലും കുറഞ്ഞ സ്റ്റോപ്പുകൾ മാത്രമായിരിക്കും. വേഗപരിധിയും മിന്നലിന് ബാധകമല്ല. നേരത്തെ കെഎസ്ആർടിസി മിന്നലിന്റെ വേഗപരിധി സംബന്ധിച്ച് കോടതിയിൽ നിന്ന് പ്രത്യേക അനുമതിയും നേടിയിരുന്നു.

ShareSendTweet

Related Posts

കേവലം-രണ്ട്-അധ്യാപകരെ-മാത്രം-സസ്പൻഡ്-ചെയ്തുകൊണ്ട്-ഈ-വിഷയം-അവസാനിപ്പിക്കരുത്,-നിതിൻരാജിന്റെ-ദുരൂഹമരണത്തെക്കുറിച്ച്-ഉന്നതല-അന്വേഷണം-വേണം,-ഉത്തരവാദികളായവരെ-നിയമത്തിന്-മുന്നിൽ-കൊണ്ടുവരാൻ-സർക്കാർ-അടിയന്തിര-നടപടി-കൈക്കൊള്ളണം-ചെന്നിത്തല
KERALA

കേവലം രണ്ട് അധ്യാപകരെ മാത്രം സസ്പൻഡ് ചെയ്തുകൊണ്ട് ഈ വിഷയം അവസാനിപ്പിക്കരുത്, നിതിൻരാജിന്റെ ദുരൂഹമരണത്തെക്കുറിച്ച് ഉന്നതല അന്വേഷണം വേണം, ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സർക്കാർ അടിയന്തിര നടപടി കൈക്കൊള്ളണം-ചെന്നിത്തല

April 12, 2026
ശുചിമുറിയിൽ-കുളിക്കാന്‍-കയറിയ-കുട്ടി-പുറത്തിറങ്ങിയില്ല,-വാതിൽ-തളളിത്തുറന്നു-നോക്കിയപ്പോള്‍-കണ്ടത്-മരിച്ചുകിടക്കുന്ന-ഒമ്പതുകാരിയെ
KERALA

ശുചിമുറിയിൽ കുളിക്കാന്‍ കയറിയ കുട്ടി പുറത്തിറങ്ങിയില്ല, വാതിൽ തളളിത്തുറന്നു നോക്കിയപ്പോള്‍ കണ്ടത് മരിച്ചുകിടക്കുന്ന ഒമ്പതുകാരിയെ

April 12, 2026
ശോഭാ-സുരേന്ദ്രന്റെ-കൂടെയുണ്ടായിരുന്ന-ഫോട്ടോഗ്രാഫർ-ജസ്റ്റിന്-എന്ത്-സംഭവിച്ചു??-അന്വേഷിച്ചാല്‍-പല-രഹസ്യങ്ങളും-പുറത്തുവരും,-ശോഭയ്ക്ക്-തീവ്രവാദ-ബന്ധം,-ഗുരുതര-ആരോപണവുമായി-ബിന്ദു-വിനയകുമാര്‍
KERALA

ശോഭാ സുരേന്ദ്രന്റെ കൂടെയുണ്ടായിരുന്ന ഫോട്ടോഗ്രാഫർ ജസ്റ്റിന് എന്ത് സംഭവിച്ചു?? അന്വേഷിച്ചാല്‍ പല രഹസ്യങ്ങളും പുറത്തുവരും, ശോഭയ്ക്ക് തീവ്രവാദ ബന്ധം, ഗുരുതര ആരോപണവുമായി ബിന്ദു വിനയകുമാര്‍

April 12, 2026
വിനീഷിന്-ഒരു-മാനസിക-പ്രശനവും-ഇല്ല,-ഇനി-അവനെ-കുതിരവട്ടത്തേക്ക്-അയക്കരുത്,-കനത്ത-സുരക്ഷയിൽ-ജയിലിൽ-പാർപ്പിക്കണം,-മൂന്ന്-മാസം-കഴിഞ്ഞത്-പേടിച്ച്-വിറച്ചാണെന്ന്-കൊല്ലപ്പെട്ട-ദൃശ്യയുടെ-അമ്മ
KERALA

വിനീഷിന് ഒരു മാനസിക പ്രശനവും ഇല്ല, ഇനി അവനെ കുതിരവട്ടത്തേക്ക് അയക്കരുത്, കനത്ത സുരക്ഷയിൽ ജയിലിൽ പാർപ്പിക്കണം, മൂന്ന് മാസം കഴിഞ്ഞത് പേടിച്ച് വിറച്ചാണെന്ന് കൊല്ലപ്പെട്ട ദൃശ്യയുടെ അമ്മ

April 12, 2026
കോളജ്-ഡേയില്‍-പങ്കെടുത്തില്ലെങ്കില്‍-750-രൂപ-പിഴ,-കൂടാതെ-ഹാൾ-ടിക്കറ്റ്-നല്‍കില്ലെന്ന-ഭീഷണിയും,-തിരുവനന്തപുരം-ഐഎംഡിആർ-കോളജിനെതിരെ-വ്യാപക-പ്രതിഷേധം
KERALA

കോളജ് ഡേയില്‍ പങ്കെടുത്തില്ലെങ്കില്‍ 750 രൂപ പിഴ, കൂടാതെ ഹാൾ ടിക്കറ്റ് നല്‍കില്ലെന്ന ഭീഷണിയും, തിരുവനന്തപുരം ഐഎംഡിആർ കോളജിനെതിരെ വ്യാപക പ്രതിഷേധം

April 12, 2026
ശ്രീനിവാസൻ-വധക്കേസിൽ-ജമാഅത്തെ-ഇസ്‌ലാമിയെ-വലിച്ചിഴച്ചു,-ശോഭാ-സുരേന്ദ്രന്‍-പ്രസ്താവന-പിൻവലിച്ച്-പരസ്യമായി-മാപ്പ്-പറയണം,-ഒരു-കോടി-രൂപ-നഷ്ടപരിഹാരം-ആവശ്യപ്പെട്ട്-ജമാഅത്തെ-ഇസ്‌ലാമിയുടെ-വക്കീൽ-നോട്ടീസ്
KERALA

ശ്രീനിവാസൻ വധക്കേസിൽ ജമാഅത്തെ ഇസ്‌ലാമിയെ വലിച്ചിഴച്ചു, ശോഭാ സുരേന്ദ്രന്‍ പ്രസ്താവന പിൻവലിച്ച് പരസ്യമായി മാപ്പ് പറയണം, ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജമാഅത്തെ ഇസ്‌ലാമിയുടെ വക്കീൽ നോട്ടീസ്

April 12, 2026
Next Post
ബലാത്സംഗം-ചെയ്തയാളെ-വിവാഹം-കഴിക്കാന്‍-നിര്‍ബന്ധിച്ചു;-യുപി-പോലീസിനെതിരെ-പരാതിയുമായി-19കാരിയുടെ-കുടുംബം

ബലാത്സംഗം ചെയ്തയാളെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിച്ചു; യുപി പോലീസിനെതിരെ പരാതിയുമായി 19കാരിയുടെ കുടുംബം

ദുബായിയിൽ-എട്ടു-വയസുകാരിയെ-ലൈംഗികമായി-പീഡിപ്പിച്ച-വീട്ടുജോലിക്കാരിയായിരുന്ന-യുവതി-അറസ്റ്റിൽ

ദുബായിയിൽ എട്ടു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച വീട്ടുജോലിക്കാരിയായിരുന്ന യുവതി അറസ്റ്റിൽ

സക്ഷമയുടെ-ഈ-വര്‍ഷത്തെ-ദിവ്യാംഗ-മിത്രം-പദ്ധതി-ആരംഭിച്ചു

സക്ഷമയുടെ ഈ വര്‍ഷത്തെ ദിവ്യാംഗ മിത്രം പദ്ധതി ആരംഭിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഇന്നത്തെ രാശിഫലം: 2026 ഏപ്രിൽ 13 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?
  • ഇറാന് സൈനിക സഹായം നൽകിയാൽ ചൈനയ്ക്ക് 50% അധിക തീരുവ; കർക്കശ നിലപാടുമായി ട്രംപ്
  • നിതിൻ രാജിന്റെ കുടുംബത്തെ സന്ദർശിച്ച് സുരേഷ് ഗോപി
  • ഗാസയിൽ നടത്തിയ തന്ത്രം തന്നെ ലെബനനിലും പ്രയോ​ഗിച്ച് ഇസ്രയേൽ!! അതിർത്തി ഗ്രാമങ്ങളിലേ‍ വീടുകളിൽ സ്ഫോടകവസ്തുക്കൾ സ്ഥാപിച്ച് നിയന്ത്രിത സ്ഫോടനം, ലക്ഷ്യം വീടുകൾക്കുള്ളിൽ ഹിസ്ബുള്ള ഒളിപ്പിച്ചിരിക്കുന്ന ആയുധങ്ങളും സൈനിക സൗകര്യങ്ങളും, മരണം 2000 കടന്നു
  • സമൃദ്ധിയുടെയും പ്രത്യാശയുടെയും പൊൻപുലരി: വിഷുക്കണി കാണേണ്ട ശരിയായ സമയം ഏതാണ്?

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.