Thursday, February 26, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home ENTERTAINMENT

ഹണി റോസിനെതിരായ അശ്ലീല കമന്റ്; ആദ്യ അറസ്റ്റ് രേഖപ്പെടുത്തി

by News Desk
January 6, 2025
in ENTERTAINMENT
ഹണി-റോസിനെതിരായ-അശ്ലീല-കമന്റ്;-ആദ്യ-അറസ്റ്റ്-രേഖപ്പെടുത്തി

ഹണി റോസിനെതിരായ അശ്ലീല കമന്റ്; ആദ്യ അറസ്റ്റ് രേഖപ്പെടുത്തി

കൊച്ചി: ഫേസ്ബുക്കിൽ അശ്ലീല കമന്റ് രേഖപ്പെടുത്തിയെന്ന നടി ഹണി റോസിന്റെ പരാതിയില്‍ 27 പേർക്കെതിരെ കേസ് എടുത്ത് എറണാകുളം സെൻട്രൽ പോലീസ്. കേസില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. പനങ്ങാട് നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ അല്പസമയത്തിനകം സ്റ്റേഷനിൽ എത്തിക്കും.

ഫേസ്ബുക്ക് പോസ്റ്റിന് താഴെ സ്ത്രീത്വത്തെ അവഹേളിച്ച് കമന്റിട്ടെന്നായിരുന്നു നടി ഹണി റോസിന്റെ പരാതി. ഇത് പ്രകാരം 27 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. 30 പേർക്കെതിരെയാണ് എറണാകുളം സെൻട്രൽ പോലീസ് എഫ്ഐആർ ഇട്ടിരിക്കുന്നത്. നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്ന് ഹണി റോസ് പറഞ്ഞു. ലൈംഗികച്ചുവയുള്ള അധിക്ഷേപത്തിനെതിരെയുള്ള വകുപ്പു ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത് എന്നാണ് വിവരം.

സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള ദ്വയാർത്ഥ പ്രയോഗങ്ങൾ നടത്തി സമൂഹ മാധ്യമങ്ങളിലൂടെ തന്നെ പരിഹസിക്കുന്നവർക്ക് മുന്നറിയിപ്പുമായി നടി കഴി‍ഞ്ഞ ദിവസം ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. മാനസിക വൈകൃതം ഉള്ളവരുടെ ഇത്തരം പുലമ്പലുകളെ പുച്ഛത്തോടെയും സഹതാപത്തോടെയും അവഗണിക്കാറാണ് പതിവെന്നും എന്നാൽ ഇനി ഈ വിഷയത്തിൽ നിയമപരമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നുമാണ് ഹണി റോസ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞത്. ഇതിന് പിന്നാലെയാണ് നടി പരാതിയുമായി പോലീസിനെ സമീപിച്ചത്.

ShareSendTweet

Related Posts

അച്ഛന്റെ വഴിയേ മകനും! മനം കവർ‍ന്ന് ‘മദ്രാസ് മലർ‍’; പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കി അർജുനും ശ്രീതുവും
ENTERTAINMENT

അച്ഛന്റെ വഴിയേ മകനും! മനം കവർ‍ന്ന് ‘മദ്രാസ് മലർ‍’; പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കി അർജുനും ശ്രീതുവും

February 8, 2025
ഫിം​ഗർ-പ്രിന്റിൽ-ട്വിസ്റ്റ്;-സെയ്ഫിന്റെ-വീട്ടിൽ-നിന്ന്-ശേഖരിച്ച-19-വിരലടയാളങ്ങളിൽ-ഒന്നുപോലും-പ്രതിയുടെതല്ല;-ദുരൂഹത
ENTERTAINMENT

ഫിം​ഗർ പ്രിന്റിൽ ട്വിസ്റ്റ്; സെയ്ഫിന്റെ വീട്ടിൽ നിന്ന് ശേഖരിച്ച 19 വിരലടയാളങ്ങളിൽ ഒന്നുപോലും പ്രതിയുടെതല്ല; ദുരൂഹത

February 7, 2025
ആരായാലും-ഇറങ്ങിപ്പോകണമെന്ന്-ദാസേട്ടന്‍,-എന്നാ-പാട്ട്-എടുക്കണ്ട-പാക്കപ്പ്-എന്ന്-പ്രിയനും;-എംജി-ശ്രീകുമാര്‍
ENTERTAINMENT

ആരായാലും ഇറങ്ങിപ്പോകണമെന്ന് ദാസേട്ടന്‍, എന്നാ പാട്ട് എടുക്കണ്ട പാക്കപ്പ് എന്ന് പ്രിയനും; എംജി ശ്രീകുമാര്‍

February 7, 2025
ദക്ഷിണാമൂര്‍ത്തി-സ്വാമിയെ-ഖരഹരപ്രിയന്‍-എന്ന്-വിളിക്കുന്നതെന്തുകൊണ്ട്?
ENTERTAINMENT

ദക്ഷിണാമൂര്‍ത്തി സ്വാമിയെ ഖരഹരപ്രിയന്‍ എന്ന് വിളിക്കുന്നതെന്തുകൊണ്ട്?

January 26, 2025
സംവിധായകൻ-ഷാഫി-അന്തരിച്ചു
ENTERTAINMENT

സംവിധായകൻ ഷാഫി അന്തരിച്ചു

January 26, 2025
മഞ്ജു-വാര്യര്‍ക്ക്-തന്നോട്-പ്രണയമാണ്-;നമ്മുടെ-പ്രണയം-ഇങ്ങനെ-പറയേണ്ടി-വരുന്നതില്‍-സങ്കടമുണ്ട്;സനല്‍-കുമാര്‍-ശശിധരന്‍
ENTERTAINMENT

മഞ്ജു വാര്യര്‍ക്ക് തന്നോട് പ്രണയമാണ് ;നമ്മുടെ പ്രണയം ഇങ്ങനെ പറയേണ്ടി വരുന്നതില്‍ സങ്കടമുണ്ട്;സനല്‍ കുമാര്‍ ശശിധരന്‍

January 25, 2025
Next Post
നവീൻ-ബാബുവിന്റെ-മരണത്തിൽ-സിബിഐ-അന്വേഷണമില്ല;-ഭാര്യ-മഞ്ജുഷയുടെ-ഹർജി-തള്ളി-ഹൈക്കോടതി,-നിലവിലെ-അന്വേഷണം-തുടരും

നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണമില്ല; ഭാര്യ മഞ്ജുഷയുടെ ഹർജി തള്ളി ഹൈക്കോടതി, നിലവിലെ അന്വേഷണം തുടരും

പിന്മാറില്ല,-ഏതറ്റം-വരെയും-പോകും;-ഞങ്ങളുടെ-ഭാഗം-കോടതി-വേണ്ടരീതിയില്‍-പരിഗണിച്ചില്ല,-അപ്പീൽ-നൽകുമെന്ന്-നവീൻ-ബാബുവിന്റെ-ഭാര്യ

പിന്മാറില്ല, ഏതറ്റം വരെയും പോകും; ഞങ്ങളുടെ ഭാഗം കോടതി വേണ്ടരീതിയില്‍ പരിഗണിച്ചില്ല, അപ്പീൽ നൽകുമെന്ന് നവീൻ ബാബുവിന്റെ ഭാര്യ

ഇനി-‘മിന്നല്‍’-വേഗത്തില്‍;-തിരുവനന്തപുരം-ബെംഗളൂരു-റൂട്ടിൽ-കെഎസ്ആർടിസി-മിന്നൽ-ബസ്-സർവീസ്-ഉടൻ

ഇനി ‘മിന്നല്‍’ വേഗത്തില്‍; തിരുവനന്തപുരം- ബെംഗളൂരു റൂട്ടിൽ കെഎസ്ആർടിസി മിന്നൽ ബസ് സർവീസ് ഉടൻ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഇങ്ങോട്ടു പോരുന്നതിനു മുൻപ് ഞാനും സഹോ​ദരിയും തമ്മിൽ പിണങ്ങി…വയനാടൻ ജനത കാണിച്ചത് സമാനതകളില്ലാത്ത ധീരത, വയനാട്ടിലെ ജനങ്ങൾ ഞങ്ങളുടെ കുടുംബമാണ്… 50 വീടുകൾക്ക് വേണ്ടിയുള്ള ഭൂമി കൂടി ഉടൻ ഏറ്റെടുക്കും- ദുരന്തബാധിതർക്ക് കോൺ​ഗ്രസ് നിർമിച്ചു നൽകുന്ന വീടുകൾക്ക് തറക്കല്ലിട്ട് രാഹുൽ ​ഗാന്ധി, ഹാനിയടക്കമുള്ള അതിജീവിതരുടെ പേരെടുത്ത് പറഞ്ഞ് പ്രിയങ്ക
  • ‘അയ്യോ എന്നെ കൊന്നേ, എന്നെ ഉപദ്രവിച്ചേ’… എവിടെയെങ്കിലും സമരങ്ങളോ മുദ്രാവാക്യങ്ങളോ ഉണ്ടായാൽ കരഞ്ഞു നാടകം കളിക്കാനാണ് മന്ത്രിമാർക്കുള്ള നിർദ്ദേശം!! മുഖ്യമന്ത്രിയുടെ ഓഫീസിൽ സിനിമാ പ്രവർത്തകരെകൂട്ടി ഷൂട്ടിങ് നടക്കുകയാണ്, ഇപ്പോൾ നടക്കുന്നത് നാടകത്തിന്റെ അവസാന റിഹേഴ്സലുകൾ…ആരോഗ്യമന്ത്രിയുടേത് ‘നടികർ തിലകം’ അഭിനയം- പി വി അൻവർ
  • പാലിന് ലിറ്ററിന് 4 രൂപ കൂട്ടണമെന്ന് ആവശ്യപ്പെട്ട് മിൽമ; ‘തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരുന്നത് മുൻപ് തന്നെ വില വർദ്ധിപ്പിക്കണം‘; തീരുമാനമെടുക്കാനാവാതെ സർക്കാർ
  • സിപിഎം വനിതാ സ്ഥാനാർത്ഥി പട്ടിക: കെ.കെ. ശൈലജ, യു. പ്രതിഭ, ദലീമ എന്നിവർ മത്സരിക്കില്ല; വനിതാ മന്ത്രിമാർക്ക് വീണ്ടും അവസരം; എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയ്ക്ക് സാധ്യത; ചിന്ത ജെറോം, ആര്യ രാജേന്ദ്രൻ തുടങ്ങിയവരുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല
  • അത്താഴവിരുന്നിനെത്തിയ മോദിയ്ക്ക് നെതന്യാഹുവിന്റെ വക സർപ്രൈസ്; ഒപ്പം പ്രധാന മന്ത്രിയുടെ മനം നിറയ്ക്കാൻ മലയാളികളുടെ തിരുവാതിരയും

Recent Comments

No comments to show.

Archives

  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.