ഹെൽത്തി മില്ലറ്റ് ഗ്രീൻ ദോശയുടെ റെസിപ്പി നോക്കാം…!
ആരോഗ്യപ്രേമികൾക്കിടയിൽ മികച്ച സ്വീകാര്യത ലഭിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ് പോഷകസമൃദ്ധമായ മില്ലറ്റ് ദോശ. ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്ന നാരുകൾ ദഹനം സുഗമമാക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. മില്ലറ്റ് ഗ്രീൻ ദോശയുടെ...









