തിരുവനന്തപുരം-കാസര്‍കോട് വന്ദേഭാരത് എക്‌സ്പ്രസിന് ഇനി 20 കോച്ചുകൾ; നിലവിലെ16 കോച്ചുകളുള്ള ട്രെയിന്‍ ദക്ഷിണ റെയില്‍വേയില്‍ നിലനിർത്തും
കൊല്ലം: കോട്ടയം വഴിയുള്ള തിരുവനന്തപുരം-കാസര്‍കോട് വന്ദേഭാരത് എക്‌സ്പ്രസിന്റെ കോച്ചുകളുടെ എണ്ണം 20 ആക്കി ഉയര്‍ത്താന്‍ റെയില്‍വേ ബോര്‍ഡ് തീരുമാനിച്ചു. നിലവില്‍ 16 കോച്ചുകളാണ് ഈ വണ്ടിക്കുള്ളത്. ദക്ഷിണ...









