‘നീ പോ മോനേ വിജയാ’, ‘ഡാഷ് മോനേ രേവന്തേ’ എന്നതൊക്കെ വിട്ടു; ഇപ്പോൾ ‘പിണറായി ഗാരു‘ എന്ന് അഭിസംബോധന ചെയ്ത് മുഖ്യമന്ത്രിയ്ക്ക് രേവന്ത് റെഡ്ഡിയുടെ കത്ത്; ‘കേന്ദ്രസർക്കാരിന്റെ മണ്ഡല പുനർനിർണ്ണയ നീക്കത്തിനെതിരെ നമുക്ക് ഒന്നുചേരണം‘
ഹൈദരാബാദ്: മണ്ഡല പുനർനിർണ്ണയ നീക്കത്തിനെതിരെ കേരള മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള തെക്കേ ഇന്ത്യൻ മുഖ്യമന്ത്രിമാർക്ക് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢിയുടെ കത്ത്. ലോക്സഭാ സീറ്റുകളുടെ എണ്ണം...









