Wednesday, April 15, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home SPORTS

യുവേഫ ചാമ്പ്യന്‍സ് ലീഗ് രണ്ടാംപാദ ക്വാര്‍ട്ടര്‍: അതിജീവിക്കാന്‍ റയല്‍; ആത്മവിശ്വാസത്തോടെ ബയേണ്‍

by News Desk
April 15, 2026
in SPORTS
യുവേഫ-ചാമ്പ്യന്‍സ്-ലീഗ്-രണ്ടാംപാദ-ക്വാര്‍ട്ടര്‍:-അതിജീവിക്കാന്‍-റയല്‍;-ആത്മവിശ്വാസത്തോടെ-ബയേണ്‍

യുവേഫ ചാമ്പ്യന്‍സ് ലീഗ് രണ്ടാംപാദ ക്വാര്‍ട്ടര്‍: അതിജീവിക്കാന്‍ റയല്‍; ആത്മവിശ്വാസത്തോടെ ബയേണ്‍

മ്യൂണിക്: യുവേഫ ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തിന്റെ ക്വാര്‍ട്ടര്‍ പോരില്‍ ഇന്നത്തെ കടുത്ത പോരാട്ടം സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡും ജര്‍മന്‍ കരുത്തരായ ബയേണ്‍ മ്യൂണിക്കും തമ്മിലാണ്. ബയേണ്‍ തട്ടകം അലയന്‍സ് അരീനയില്‍ രാത്രി 12.30 മുതല്‍ മത്സരം ആരംഭിക്കും. മത്സരത്തില്‍ 2-1ന് മുന്നിലാണ് ആതിഥേയരായ ബയേണ്‍ മ്യൂണിക്ക്.

റയല്‍ സീസണില്‍ മങ്ങിയ ഫോമിലാണ്. സ്പാനിഷ് ലാലിഗയും കൈവിട്ട നിലയിലാണ്. കിങ്‌സ് കപ്പിലും സ്പാനിഷ് കപ്പിലും കിരീടം നേടാനായില്ല. ലാലിഗയില്‍ മുന്നിലുള്ള ബാഴ്‌സയെക്കാള്‍ ഒമ്പത് പോയിന്റ് പുറകിലാണ്. ലീഗില്‍ ബാക്കിയുള്ള ഏഴ് കളികളില്‍ ബാഴ്‌സ തോല്‍ക്കുന്നതിനെ കൂടി ആശ്രയിച്ചേ റയലിന്റെ കിരീട പ്രതീക്ഷകള്‍ക്ക് സ്ഥാനമുള്ളൂ. ഈ പശ്ചാത്തലത്തില്‍ ടീമിനുള്ള കച്ചിതുരുമ്പാണ് ചാമ്പ്യന്‍സ് ലീഗ്. കഴിഞ്ഞ ആഴ്‌ച്ച സ്വന്തം തട്ടകത്തിലാണ് റയല്‍ ബയേണിന് മുന്നില്‍ 2-1ന് പരാജയപ്പെട്ടത്. ഇനി സെമിയിലേക്ക് മുന്നേറാന്‍ സാധിക്കണമെങ്കില്‍ ബയേണിനെ രണ്ട് ഗോള്‍ വ്യത്യാസത്തില്‍ തോല്‍പ്പിക്കേണ്ടിവരും.

ബയേണ്‍ സീസണില്‍ മികച്ച പോരാട്ടമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ജര്‍മന്‍ കപ്പ് സെമിയിലെത്തി. ബുന്ദെസ് ലിഗയില്‍ കിരീടം ഉറപ്പിക്കാവുന്ന നിലയിലാണ് ടീമിന്റെ വിജയക്കുതിപ്പ്. സ്വന്തം തട്ടകത്തില്‍ നടക്കുന്ന ഇന്നത്തെ കളിയില്‍ ടീമിന്റെ ആത്മവിശ്വാസം ഇരട്ടിയാകേണ്ടതാണ്. സമ്മര്‍ദ്ദമില്ലാതെ കളിക്കാവുന്ന സാഹചര്യം ബയേണിനുണ്ട്.

ShareSendTweet

Related Posts

ചെപ്പോക്കിൽ-ജയം-തുടർന്ന്-ചെന്നൈ;-കൊല്‍ക്കത്ത-നൈറ്റ്-റൈഡേഴ്സിനെ-32-റണ്‍സിന്-വീഴ്‌ത്തി
SPORTS

ചെപ്പോക്കിൽ ജയം തുടർന്ന് ചെന്നൈ; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ 32 റണ്‍സിന് വീഴ്‌ത്തി

April 15, 2026
കേരള-വിമന്‍സ്-ലീഗ്:-ഗോകുലം-കേരള-ചാമ്പ്യന്മാര്‍
SPORTS

കേരള വിമന്‍സ് ലീഗ്: ഗോകുലം കേരള ചാമ്പ്യന്മാര്‍

April 15, 2026
‘വണ്‍-മിനിറ്റ്-ടു-ഹൂപ്പ്’-ടാലന്റ്-ഹണ്ട്:-അന്തിമ-സെലക്ഷന്‍-ട്രയല്‍സ്-അടുത്ത-മാസം
SPORTS

‘വണ്‍ മിനിറ്റ് ടു ഹൂപ്പ്’ ടാലന്റ് ഹണ്ട്: അന്തിമ സെലക്ഷന്‍ ട്രയല്‍സ് അടുത്ത മാസം

April 15, 2026
ചാമ്പ്യന്‍സ്-ലീഗ്:-മുന്നേറ്റം-ഉറപ്പിക്കാന്‍-ആഴ്‌സണല്‍
SPORTS

ചാമ്പ്യന്‍സ് ലീഗ്: മുന്നേറ്റം ഉറപ്പിക്കാന്‍ ആഴ്‌സണല്‍

April 15, 2026
അടിപൊളി-ചേട്ട!-സഞ്ജു-സാംസണ്‍-ഐസിസി-പ്ലെയര്‍-ഓഫ്-ദി-മന്ത്,-പുരസ്കാരം-നേടുന്ന-ആദ്യ-മലയാളി
SPORTS

അടിപൊളി ചേട്ട! സഞ്ജു സാംസണ്‍ ഐസിസി പ്ലെയര്‍ ഓഫ് ദി മന്ത്, പുരസ്കാരം നേടുന്ന ആദ്യ മലയാളി

April 14, 2026
വൈഭവ്-സൂര്യവംശി-ഇന്ത്യൻ-സീനിയർ-ടീമിലേക്ക്,-സചിന്റെ-റെക്കോർഡ്-പഴങ്കഥയാകും
SPORTS

വൈഭവ് സൂര്യവംശി ഇന്ത്യൻ സീനിയർ ടീമിലേക്ക്, സചിന്റെ റെക്കോർഡ് പഴങ്കഥയാകും

April 14, 2026
Next Post
‘വണ്‍-മിനിറ്റ്-ടു-ഹൂപ്പ്’-ടാലന്റ്-ഹണ്ട്:-അന്തിമ-സെലക്ഷന്‍-ട്രയല്‍സ്-അടുത്ത-മാസം

‘വണ്‍ മിനിറ്റ് ടു ഹൂപ്പ്’ ടാലന്റ് ഹണ്ട്: അന്തിമ സെലക്ഷന്‍ ട്രയല്‍സ് അടുത്ത മാസം

കേരള-വിമന്‍സ്-ലീഗ്:-ഗോകുലം-കേരള-ചാമ്പ്യന്മാര്‍

കേരള വിമന്‍സ് ലീഗ്: ഗോകുലം കേരള ചാമ്പ്യന്മാര്‍

ചെപ്പോക്കിൽ-ജയം-തുടർന്ന്-ചെന്നൈ;-കൊല്‍ക്കത്ത-നൈറ്റ്-റൈഡേഴ്സിനെ-32-റണ്‍സിന്-വീഴ്‌ത്തി

ചെപ്പോക്കിൽ ജയം തുടർന്ന് ചെന്നൈ; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ 32 റണ്‍സിന് വീഴ്‌ത്തി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഒന്നും അവസാനിച്ചിട്ടില്ല!! യുഎസ്– ഇറാൻ ചർച്ചകൾക്ക് പുതുജീവൻ, സ്ഥലം ഇസ്ലാമബാദ് അല്ലെങ്കിൽ ജനീവ…വെടി നിർത്തൽ കരാർ അവസാനിക്കും മുമ്പ് നിർണായക കൂടിക്കാഴ്ചയ്ക്ക് നീക്കം!! ഇറാൻ യുഎസിന്റെ ആവശ്യങ്ങൾ അംഗീകരിക്കാൻ തയ്യാറാണെന്ന് തോന്നുന്നുവെങ്കിൽ ഉടൻ ചർച്ചകൾ പുനരാരംഭിക്കാം- ട്രംപ്
  • ലോകത്തെ ഞെട്ടിച്ച ആരോ​ഗ്യ ദുരന്തം പാക്കിസ്ഥാനിൽ, 331 കുട്ടികൾക്ക് എച്ച്ഐവി സ്ഥിരീകരിച്ചു !! ആശുപത്രിയുടെ പണക്കൊതിയിൽ വിടരും മുൻപേ ജീവിതം വഴിമുട്ടിയത് നിരവധി കുരുന്നുകൾക്ക്… പണം ലാഭിക്കാൻ ഒരേ സിറിഞ്ച് തന്നെ പല കുട്ടികൾക്ക് ഉപയോ​ഗിച്ചു, മരുന്ന് കുപ്പികളിൽ നിന്ന് ഒരേ സൂചി ഉപയോഗിച്ച് പലതവണ മരുന്ന് എടുത്തു…
  • ‘നീ പോ മോനേ വിജയാ’, ‘ഡാഷ് മോനേ രേവന്തേ’ എന്നതൊക്കെ വിട്ടു; ഇപ്പോൾ ‘പിണറായി ​ഗാരു‘ എന്ന് അഭിസംബോധന ചെയ്ത് മുഖ്യമന്ത്രിയ്ക്ക് രേവന്ത് റെഡ്ഡിയുടെ കത്ത്; ‘കേന്ദ്രസർക്കാരിന്റെ മണ്ഡല പുനർനിർണ്ണയ നീക്കത്തിനെതിരെ നമുക്ക് ഒന്നുചേരണം‘
  • ചെപ്പോക്കിൽ ജയം തുടർന്ന് ചെന്നൈ; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ 32 റണ്‍സിന് വീഴ്‌ത്തി
  • കേരള വിമന്‍സ് ലീഗ്: ഗോകുലം കേരള ചാമ്പ്യന്മാര്‍

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.