Wednesday, April 15, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home SPORTS

ചെപ്പോക്കിൽ ജയം തുടർന്ന് ചെന്നൈ; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ 32 റണ്‍സിന് വീഴ്‌ത്തി

by News Desk
April 15, 2026
in SPORTS
ചെപ്പോക്കിൽ-ജയം-തുടർന്ന്-ചെന്നൈ;-കൊല്‍ക്കത്ത-നൈറ്റ്-റൈഡേഴ്സിനെ-32-റണ്‍സിന്-വീഴ്‌ത്തി

ചെപ്പോക്കിൽ ജയം തുടർന്ന് ചെന്നൈ; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ 32 റണ്‍സിന് വീഴ്‌ത്തി

 ചെന്നൈ: കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 32 റൺസിന്റെ മിന്നും ജയവുമായി ചെന്നൈ സൂപ്പർ കിങ്‌സ്. ചെന്നൈ മുന്നോട്ടുവെച്ച 193 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്തയ്‌ക്ക് ഏഴ് വിക്കറ്റിൽ 160 റൺസാണ് നേടാനായത്. സീ​സ​ണി​ലെ ചെ​ന്നൈ​യു​ടെ ര​ണ്ടാ​മ​ത്തെ വി​ജ​യ​മാ​ണി​ത്.

നാലോവറിൽ 21 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് നേടിയ നൂർ അഹമ്മദാണ് മത്സരം ചെന്നൈയ്‌ക്ക് അനുകൂലമാക്കിയത്. ഫിന്‍ അല്ലനെ വേഗത്തിൽ നഷ്ടമായ ശേഷം സുനിൽ നരൈന്‍ 24 റൺസും അജിങ്ക്യ രഹാനെ 28 റൺസും നേടിയപ്പോള്‍ അംഗ്കൃഷ് രഘുവംശി 27 റൺസും നേടി പുറത്തായപ്പോള്‍ ഒരു ഘട്ടത്തിൽ കൊൽക്കത്ത 90/6 എന്ന നിലയിലേക്ക് വീണു.

റോവ്മന്‍ പവലും രമൺദീപ് സിംഗും ഏഴാം വിക്കറ്റിൽ 63 റൺസ് നേടി കൊൽക്കത്തയുടെ തോൽവിഭാരം കുറയ്‌ക്കുകയായിരുന്നു. രമൺദീപ് സിംഗ് 35 റൺസും റോവ്മന്‍ പവൽ 31 റൺസുമായി പുറത്താകാതെ നിന്നു. രമൺദീപ് സിംഗിനെ അന്‍ഷുൽ കാംബോജ് ആണ് പുറത്താക്കിയത്.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 192 റൺസ് നേടിയത്. 32 പന്തിൽ മൂന്ന് സിക്‌സറും നാല് ഫോറുകളും അടക്കം 48 റൺസ് നേടിയ സഞ്ജു സാംസൺ തന്നെയാണ് ടോപ് സ്‌കോറർ.

ആയുഷ് മാത്രെ(38), ഡെവാള്‍ഡ് ബ്രെവിസ്(41), സര്‍ഫറാസ് ഖാന്‍(23) എന്നിവരുടെ മികവിലാണ് ചെന്നൈ മികച്ച സ്‌കോര്‍ കണ്ടെത്തിയത്. ശിവം ദുബെയും(13) ജാമീ ഓവര്‍ട്ടണും(ഏഴ്) പുറത്താകാതെ നിന്നു. കൊല്‍ക്കത്തയ്‌ക്ക് വേണ്ടി കാര്‍ത്തിക് ത്യാഗി രണ്ട് വിക്കറ്റും വൈഭവ് അറോറ, അനുകുള്‍ റോയ്, സുനില്‍ നരൈയ്ന്‍ എന്നിവര്‍ ഓരോ വിക്കറ്റുകളും നേടി.

 

 

ShareSendTweet

Related Posts

കേരള-വിമന്‍സ്-ലീഗ്:-ഗോകുലം-കേരള-ചാമ്പ്യന്മാര്‍
SPORTS

കേരള വിമന്‍സ് ലീഗ്: ഗോകുലം കേരള ചാമ്പ്യന്മാര്‍

April 15, 2026
‘വണ്‍-മിനിറ്റ്-ടു-ഹൂപ്പ്’-ടാലന്റ്-ഹണ്ട്:-അന്തിമ-സെലക്ഷന്‍-ട്രയല്‍സ്-അടുത്ത-മാസം
SPORTS

‘വണ്‍ മിനിറ്റ് ടു ഹൂപ്പ്’ ടാലന്റ് ഹണ്ട്: അന്തിമ സെലക്ഷന്‍ ട്രയല്‍സ് അടുത്ത മാസം

April 15, 2026
അടിപൊളി-ചേട്ട!-സഞ്ജു-സാംസണ്‍-ഐസിസി-പ്ലെയര്‍-ഓഫ്-ദി-മന്ത്,-പുരസ്കാരം-നേടുന്ന-ആദ്യ-മലയാളി
SPORTS

അടിപൊളി ചേട്ട! സഞ്ജു സാംസണ്‍ ഐസിസി പ്ലെയര്‍ ഓഫ് ദി മന്ത്, പുരസ്കാരം നേടുന്ന ആദ്യ മലയാളി

April 14, 2026
വൈഭവ്-സൂര്യവംശി-ഇന്ത്യൻ-സീനിയർ-ടീമിലേക്ക്,-സചിന്റെ-റെക്കോർഡ്-പഴങ്കഥയാകും
SPORTS

വൈഭവ് സൂര്യവംശി ഇന്ത്യൻ സീനിയർ ടീമിലേക്ക്, സചിന്റെ റെക്കോർഡ് പഴങ്കഥയാകും

April 14, 2026
ഇന്ത്യന്‍-പേസര്‍-ജസ്പ്രീത്-ബുംറയ്‌ക്ക്-ഇതെന്തു-പറ്റി?
SPORTS

ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയ്‌ക്ക് ഇതെന്തു പറ്റി?

April 14, 2026
മൈതാനത്തെ-തന്ത്രങ്ങളുമായി-അമയ്-ഖുറാസിയയുടെ-പുസ്തകം
SPORTS

മൈതാനത്തെ തന്ത്രങ്ങളുമായി അമയ് ഖുറാസിയയുടെ പുസ്തകം

April 14, 2026

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ചെപ്പോക്കിൽ ജയം തുടർന്ന് ചെന്നൈ; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ 32 റണ്‍സിന് വീഴ്‌ത്തി
  • കേരള വിമന്‍സ് ലീഗ്: ഗോകുലം കേരള ചാമ്പ്യന്മാര്‍
  • ‘വണ്‍ മിനിറ്റ് ടു ഹൂപ്പ്’ ടാലന്റ് ഹണ്ട്: അന്തിമ സെലക്ഷന്‍ ട്രയല്‍സ് അടുത്ത മാസം
  • ഇന്നത്തെ രാശിഫലം: 2026 ഏപ്രിൽ 15 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?
  • യുപിയിൽ തൊഴിലാളി സമരം വിജയിച്ചു; മിനിമം വേതനം 3000 രൂപ വരെ വർദ്ധിപ്പിച്ച് സർക്കാർ ഉത്തരവ്!

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.