പതിനാറുകാരിയെ കൊന്ന് ബന്ധു ജീവനൊടുക്കിയ സംഭവം: യുവാവിന്റെ സ്വാഭാവ ദൂഷ്യം ചോദ്യം ചെയ്തതിൻ്റെ പകയാണ് കൊലപാതകത്തിൽ കലാശിച്ചത്; പെൺകുട്ടിയുടെ മുത്തശ്ശിയെയും ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിച്ചു
കോഴിക്കോട്: ഈസ്റ്റ് മൂഴിക്കലില്‍ പതിനാറുകാരിയെ കൊന്ന് ബന്ധുവായ യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കഴുത്തില്‍ ഷാള്‍ മുറുക്കി ശ്വാസം മുട്ടിച്ചായിരുന്നു കൊലപാതകം. യുവാവിനെ മറ്റൊരു...









