കണ്ണൂർ: ബിഡിഎസ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയതിന് പിന്നാലെ കുറ്റാരോപിതനായ വകുപ്പ് മേധാവി ഡോ. എം കെ റാമിനെതിരെ കൂടുതൽ ഗുരുതരമായ ആരോപണങ്ങളും വെളിപ്പെടുത്തലുകളുമായി കൂടുതൽ വിദ്യാർത്ഥികൾ. നിതിൻ കെട്ടിടത്തിനു മുകളിൽ നിന്ന് വീണപ്പോൾ സഹതാപം പിടിച്ചുപറ്റാനാണ് നിതിൻ ആത്മഹത്യ ചെയ്തതെന്ന് ഡോ. എം കെ റാം അധിക്ഷേപിച്ച് സംസാരിച്ചു എന്ന് സഹപാഠിയായ ആർച്ചയുടെ വെളിപ്പെടുത്തൽ. സ്ലം ഡോഗ് എന്നാണ് നിതിനെ ഇയാൾ വിളിച്ചിരുന്നത് എന്നും ആർച്ച മാധ്യമത്തിനു മുന്നിൽ പറഞ്ഞു. ‘ഞങ്ങൾ അവിടെ ജോയിൻ ചെയ്ത […]









