ഒടുവിൽ ഉപാധികളോടെ സംവിധായകൻ രഞ്ജിത്തിന് ജാമ്യം; സാക്ഷികളെ സ്വാധീനിക്കില്ലെന്നും അവരുടെ പരിധിൽ പോലും പ്രവേശിക്കില്ലെന്നും കോടതിയ്ക്ക് വാക്കു നല്കി പുറത്തേയ്ക്ക്
കൊച്ചി: ലൈംഗിതാകിക്രമ കേസിൽ ജയിലിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന് ജാമ്യം. എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ജാമ്യം നൽകിയാൽ പ്രതി...









