നാണമില്ലാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസ്, യുപിഎ സര്‍ക്കാരിനെ പിന്തുണച്ചത് സിപിഎമ്മായിരുന്നില്ലേ? ഒരു സമുദായത്തിന്റെ വോട്ട് നേടാന്‍ വിഡ്ഢിത്തരം പറയുകയാണ് ഇരു പാര്‍ട്ടികളും, സിപിഎമ്മിനെയും കോണ്‍ഗ്രസിനെയും ജനങ്ങള്‍ക്ക് മതിയായി- രാജീവ് ചന്ദ്രശേഖര്‍
തിരുവനന്തപുരം: ഒരു സമുദായത്തിന്റെ വോട്ടിന് വേണ്ടി സിപിഎമ്മും കോൺഗ്രസും നാടകം കളിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. സിപിഎമ്മും ബിജെപിയും പല മണ്ഡലത്തിലും ഡീലാണെന്ന് പറയുന്നത്...









