സമ്മാനം അടിച്ച ലോട്ടറി ടിക്കറ്റ് നല്‍കാന്‍ വിസമ്മതിച്ചു, വഴിയരികില്‍ വച്ച് പിതാവിനെ ആക്രമിച്ച് കൊന്ന മകന് ജീവപര്യന്തവും 50,000 രൂപ പിഴയും
തിരുവനന്തപുരം: സമ്മാനം അടിച്ച ലോട്ടറി ടിക്കറ്റിന് നല്‍കാന്‍ വിസമ്മതിച്ച അച്ഛനെ കൊന്ന കേസില്‍ മകന് ജീവപര്യന്തം തടവും 50,000 രൂപ പിഴയും. പ്രതി വിനോദിനെയാണ് തിരുവനന്തപുരം അഡീഷണല്‍...









