“ഞാനൊരു കാർക്കശ്യക്കാരനല്ല, അത് മാധ്യമങ്ങൾ ഉണ്ടാക്കിയ ബ്രാൻഡിംഗ്”: മുഖ്യമന്ത്രി പിണറായി വിജയൻ
താൻ ഒരു കാർക്കശ്യക്കാരനായ നേതാവാണെന്ന വിളിപ്പേര് വലതുപക്ഷ മാധ്യമങ്ങളുടെ ബോധപൂർവ്വമായ ബ്രാൻഡിംഗാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിപിഎം നേതാക്കൾ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തരാണെന്ന് വരുത്തിത്തീർക്കാനാണ് ചിലരുടെ ശ്രമം....









