ഉമ്മൻചാണ്ടിയുടെ പേര് പിന്നീട് കൂട്ടിച്ചേർത്തത്, ആ കത്ത് ഞാൻ കണ്ടതാണ്, അതിൽ ഉമ്മൻചാണ്ടിയെക്കുറിച്ച് ഒരു പരാമർശം ഉണ്ടായിരുന്നില്ല, സോളാർ കേസിൽ ആരോപണങ്ങളടങ്ങിയ കത്ത് ബാലകൃഷ്ണപിള്ളയ്ക്ക് ലഭിച്ചിരുന്നു… ഗണേഷിന് ഉമ്മൻചാണ്ടിയോട് പക, ഉമ്മൻ ചാണ്ടി ഇടപെട്ടില്ലായിരുന്നെങ്കിൽ ഗണേഷ് ജയിലിൽ പോയേനെ- ബാലകൃഷ്ണപ്പിള്ളയുടെ മകൾ
കൊല്ലം: സോളാർ കേസിൽ ഉമ്മൻചാണ്ടിയെ കുടുക്കിയതാണെന്നും ആദ്യം ഉമ്മൻ ചാണ്ടിയുടെ പേര് ഉണ്ടായിരുന്നില്ലെന്നും പിന്നീട് എഴുതി ചേർത്തതാണെന്നും ആർ. ബാലകൃഷ്ണപിള്ളയുടെ മകൾ ഉഷാ മോഹൻദാസ്. ആ കുടുംബത്തിനുണ്ടായ...









