മകളുടെ കുടുംബജീവിതത്തില്‍ അമ്മ ഇടപെട്ടതാണ് ബന്ധം തകരാന്‍ കാരണം, ഉണ്ണികൃഷ്ണന് നാട്ടിലുള്ളപ്പോള്‍ വൈകുന്നേരമായാല്‍ ഗ്രീമ സ്വന്തം വീട്ടിലേക്ക് പോകും, വിവാഹമോചനത്തിന് വക്കീലിനെയും കണ്ടിരുന്നു, വെളിപ്പെടുത്തലുമായി ഉണ്ണികൃഷ്ണന്റെ സഹോദരന്
തിരുവനന്തപുരം: അമ്മയെയും മകളെയും ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വെളിപ്പെടുത്തലുമായി ഉമ്ണികൃഷ്ണന്റെ സഹോദരന്. ആത്മഹത്യ ചെയ്ത വിഷയത്തില്‍ മകളുടെ ഭർത്താവ്, അമ്പലത്തറ പരവൻകുന്ന് പഴഞ്ചിറയിൽ ബി.എം.ഉണ്ണികൃഷ്ണനെ ശനിയാഴ്ച...









