എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിത്വം വാഗ്ദാനം ചെയ്ത് പറ്റിച്ചു, മത്സരിക്കാന്‍ എൻസിപി സ്ഥാനമാനങ്ങൾ രാജിവച്ച് നാണം കെട്ടു, തിരൂരിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് എൻ.എ മുഹമ്മദ്കുട്ടി
മലപ്പുറം: തിരൂരിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് എൻ.എ മുഹമ്മദ്കുട്ടി. തിരൂരിൽ എൽഡിഎഫ് സ്ഥാനാർഥിയായി ആദ്യം പരിഗണിച്ച ആളാണ് മുഹമ്മദ്കുട്ടി. തിരൂർ സീറ്റിൽ പരിഗണിക്കുമെന്നായിരുന്നു എൽഡിഎഫ് വാഗ്ദാനമെന്നും എന്നാൽ...









