Monday, May 4, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home TRAVEL

സന്ദര്‍ശകരെ സ്വീകരിക്കാൻ റാക് വിനോദ കേന്ദ്രങ്ങള്‍

by News Desk
March 20, 2026
in TRAVEL
സന്ദര്‍ശകരെ-സ്വീകരിക്കാൻ-റാക്-വിനോദ-കേന്ദ്രങ്ങള്‍

സന്ദര്‍ശകരെ സ്വീകരിക്കാൻ റാക് വിനോദ കേന്ദ്രങ്ങള്‍

റാസല്‍ഖൈമ: ഈദ് അവധി ദിനങ്ങളില്‍ സന്ദര്‍ശകരെ സ്വീകരിക്കാനൊരുങ്ങി റാസല്‍ഖൈമയിലെ വിനോദ കേന്ദ്രങ്ങള്‍. സംഘര്‍ഷ സാഹചര്യത്തില്‍ രാജ്യത്തെ ഭൂരിഭാഗം താമസക്കാരും വിദേശ യാത്രകള്‍ ഒഴിവാക്കിയതിനാല്‍ ഇക്കുറി ഈദ് അവധി ദിനങ്ങള്‍ റാസല്‍ഖൈമയിലെ വിനോദ കേന്ദ്രങ്ങള്‍ സഞ്ചാരികളാല്‍ നിറയും. ജബല്‍ ജെയ്സിന് പുറമെ, ജസീറ അല്‍ ഹംറ ഹെറിറ്റേജ് വില്ലേജ്, ദയാ ഫോര്‍ട്ട്, കാര്‍ഷിക കേന്ദ്രങ്ങള്‍ എന്നിവക്ക് പുറമെ വിവിധ കടല്‍ തീരങ്ങളിലും സന്ദര്‍ശകരത്തെും. സാധാരണ മണല്‍പരപ്പുകള്‍ തുടങ്ങി സ്വര്‍ണവും ചെമപ്പും തുടങ്ങി വൈവിധ്യ നിറങ്ങളുള്‍ക്കൊള്ളുന്ന 50ഓളം കടല്‍ തീരങ്ങളാല്‍ സമ്പന്നമാണ് റാസല്‍ഖൈമ. കടലും മലനിരകളും തൊട്ടു നില്‍ക്കുന്ന പ്രതീതിയും റാസല്‍ഖൈമയിലെ ദൃശ്യവിരുന്നാണ്.

ഉമ്മുല്‍ഖുവൈന്‍ അതിര്‍ത്തിയില്‍ നിന്ന് തുടങ്ങുന്ന ബീച്ചുകള്‍ ഒമാന്‍ അതിര്‍ത്തി വരെ വിവിധ പേരുകളില്‍ അറിയപ്പെടുന്നു. അല്‍ജീര്‍ ബീച്ചാണ് ഒമാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്നത്. ക്യാമ്പിങ്ങ് ആഗ്രഹിക്കുന്നവര്‍ക്ക് അനുയോജ്യമാണ് ഷാം ഹോസ്പിറ്റലിന് സമീപമുള്ള ശാം ബീച്ച്. കടും നിറത്തിലുള്ള ചരല്‍ നിറഞ്ഞതാണ് നോര്‍ത്ത് ഗലീല ബീച്ച്. ഗലീല കടല്‍ കാഴ്ച്ച സൂര്യാസ്തമയ ആസ്വാദനത്തിന് അനുയോജ്യമാണ്. ഗ്രാമീണ ജനവാസ മേഖലയിലാണ് കോര്‍ക്വെയര്‍ ബീച്ച്. മൂന്ന് വശങ്ങളില്‍ വ്യവസായശാലകളാല്‍ ചുറ്റപ്പെട്ടതാണ് ഹുലൈല നോര്‍ത്ത് ബീച്ച്. പുരാതന പാര്‍പ്പിടങ്ങളുടെ അവശിഷ്ടങ്ങളുള്ള തീരമാണ് കോര്‍ക്വെയര്‍ ഹെറിറ്റജേ് വില്ലേജ്. സമുദ്രത്തിന്‍റെയും കണ്ടല്‍ക്കാടുകളുടെയും ദൃശ്യഭംഗി സമ്മാനിക്കുന്നതാണ് ഹുലൈല ബീച്ച്.

റാക് ഖോര്‍ അല്‍ഖന്തറ ബീച്ച്, അല്‍സറയ്യ, അല്‍റംസ്, മൈല്‍സ്റ്റൊ മെമ്മറീസ് ബീച്ച് ക്യാമ്പ് സൈറ്റ്, മബ്റൂക്ക ക്യാമ്പ്, ടൈറ്റാനിക് ബീച്ച്, ഹില്‍ട്ടണ്‍ റാക് ബീച്ച്, അല്‍ മ്യാരീദ് പബ്ലിക് ബീച്ച്, അല്‍ ഖ്വാസിമി കോര്‍ണീഷ്, സിദ്റൊ, മുനൂ, ഫ്ലമിംഗോ, ലോങ് ബീച്ച്, കൊവ് റൊട്ടാന ബീച്ച്, റാഖി ബീച്ച്, ഹയാത്ത് ഐലന്‍റ്, മിനല്‍ അറബ്, അല്‍ ജസീറ അറേബ്യന്‍, അന്‍ടൊക്ക്, അല്‍ ജസീറ ഓള്‍ഡ് ടൗണ്‍ ബീച്ച്, അല്‍ ജസീറ അല്‍ ഹംറ ബീച്ച്, റിറ്റ്സ് കാര്‍ടണ്‍ അല്‍ ഹംറ ബീച്ച്, അല്‍ഹംറ ഗോള്‍ഡ് റിസോര്‍ട്ട് ബീച്ച്, അമാസി ബീച്ച് വാള്‍റൂഫ് അസ്ടോറിയ, ബിന്‍ മാജിദ് റിസോര്‍ട്ട് പ്രൈവറ്റ് ബീച്ച്, വെസ്റ്റിന്‍ റാക്, സിറ്റി സ്റ്റേ, റിക്സോസ് ബീച്ച്, ബാബുല്‍ ബഹര്‍, ഡബിള്‍ ട്രീ ഹില്‍ട്ടണ്‍, മൂവിന്‍പിക്ക് ബീച്ച്, ഹാംപ്ടണ്‍ ഹില്‍ട്ടണ്‍ ബീച്ച്, ടര്‍ട്ടില്‍ ബീച്ച്, മര്‍ജാന്‍ ഐലന്‍റ് റിസോര്‍ട്ട് കോര്‍ണീഷ്, റാഡിസണ്‍ റിസോര്‍ട്ട് ബീച്ച്, അല്‍ മഹറ റിസോര്‍ട്ട്, പസിഫിക് ബീച്ച്, മര്‍ജാന്‍ ഐലന്‍റ് കോര്‍ണീഷ്, ബനന്‍ ബീച്ച്, അല്‍ മിദ്ഫിക് ബീച്ച് തുടങ്ങിയവയാണ് പൊതു – സ്വകാര്യ ഉടമസ്ഥതകളിലുള്ള റാസല്‍ഖൈമയിലെ ബീച്ചുകള്‍. അതേസമയം, പെരുന്നാള്‍ ആഘോഷം സുരക്ഷിതമാക്കാന്‍ റാക് പൊലീസ് മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. പടക്കങ്ങള്‍ പോലുള്ളവ കര്‍ശനമായി ഒഴിവാക്കണമെന്നും വാഹന ഉപഭോക്താക്കള്‍ ഗതാഗത നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

ShareSendTweet

Related Posts

തായ്‍ലന്റിലേക്കാണോ?-വിമാനം-കയറുന്നതിന്-മുമ്പ്-ആരോഗ്യ-ഇൻഷുറൻസും-എടുത്തോളൂ
TRAVEL

തായ്‍ലന്റിലേക്കാണോ? വിമാനം കയറുന്നതിന് മുമ്പ് ആരോഗ്യ ഇൻഷുറൻസും എടുത്തോളൂ

May 3, 2026
കൊച്ചരീക്കൽ-ഗുഹ-വഴി-അരീക്കൽ-വെള്ളച്ചാട്ടം-കണ്ടാലോ….
TRAVEL

കൊച്ചരീക്കൽ ഗുഹ വഴി അരീക്കൽ വെള്ളച്ചാട്ടം കണ്ടാലോ….

May 3, 2026
23-സെക്കൻഡ്,-100-മൈൽ-വേഗത;-ആകാശച്ചുഴിയിൽ-റൂബിക്സ്-ക്യൂബ്-വിസ്മയം-തീർത്ത്-ജർമ്മൻ-യുവാവ്;-തകർത്തത്-ലോക-റെക്കോർഡ്!
TRAVEL

23 സെക്കൻഡ്, 100 മൈൽ വേഗത; ആകാശച്ചുഴിയിൽ റൂബിക്സ് ക്യൂബ് വിസ്മയം തീർത്ത് ജർമ്മൻ യുവാവ്; തകർത്തത് ലോക റെക്കോർഡ്!

May 2, 2026
പണക്കാരുടെ-നഗരം;-പാവങ്ങൾക്കിത്-നരകം
TRAVEL

പണക്കാരുടെ നഗരം; പാവങ്ങൾക്കിത് നരകം

April 29, 2026
ഗൂഗ്ൾ-മാപ്പ്-ഉപയോഗിക്കുന്നവരാണോ?-മിക്കവർക്കും-അറിയാത്ത-ഈ-10-കാര്യങ്ങൾ-നിങ്ങളുടെ-യാത്ര-എളുപ്പമാക്കും
TRAVEL

ഗൂഗ്ൾ മാപ്പ് ഉപയോഗിക്കുന്നവരാണോ? മിക്കവർക്കും അറിയാത്ത ഈ 10 കാര്യങ്ങൾ നിങ്ങളുടെ യാത്ര എളുപ്പമാക്കും

April 29, 2026
വിമാന-ഇന്ധനവിലയിലെ-കുതിപ്പ്;-തായ്‍ലന്റിലേക്കും-മലേഷ്യയിലേക്കുമുള്ള-വിമാനം-റദ്ദാക്കി-ചൈന,-വിനോദസഞ്ചാരികൾ-പ്രതിസന്ധിയിൽ
TRAVEL

വിമാന ഇന്ധനവിലയിലെ കുതിപ്പ്; തായ്‍ലന്റിലേക്കും മലേഷ്യയിലേക്കുമുള്ള വിമാനം റദ്ദാക്കി ചൈന, വിനോദസഞ്ചാരികൾ പ്രതിസന്ധിയിൽ

April 29, 2026
Next Post
ആള്-പേടിച്ച്-വിറച്ചിരിക്കുകയായിരുന്നു,-തിരിച്ചു-തല്ലാതിരുന്നത്-പേടി-കൊണ്ടല്ല,-കേസിനു-പോകാൻ-താല്പര്യമില്ലാത്തതു-കൊണ്ടാണ്,-ആട്-3’യ്ക്ക്-നെ​ഗറ്റീവ്-റിവ്യൂ-കൊടുത്ത-ആറാട്ടണ്ണനെ-പഞ്ഞിക്കിട്ട്-യുവാവ്,-ഒടുവില്‍-മാപ്പ്-പറച്ചില്‍

ആള് പേടിച്ച് വിറച്ചിരിക്കുകയായിരുന്നു, തിരിച്ചു തല്ലാതിരുന്നത് പേടി കൊണ്ടല്ല, കേസിനു പോകാൻ താല്പര്യമില്ലാത്തതു കൊണ്ടാണ്, ആട് 3’യ്ക്ക് നെ​ഗറ്റീവ് റിവ്യൂ കൊടുത്ത ആറാട്ടണ്ണനെ പഞ്ഞിക്കിട്ട് യുവാവ്, ഒടുവില്‍ മാപ്പ് പറച്ചില്‍

എല്‍ഡിഎഫ്-സ്ഥാനാര്‍ത്ഥിത്വം-വാഗ്ദാനം-ചെയ്ത്-പറ്റിച്ചു,-മത്സരിക്കാന്‍-എൻസിപി-സ്ഥാനമാനങ്ങൾ-രാജിവച്ച്-നാണം-കെട്ടു,-തിരൂരിൽ-സ്വതന്ത്ര-സ്ഥാനാർഥിയായി-മത്സരിക്കുമെന്ന്-എൻ.എ-മുഹമ്മദ്കുട്ടി

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിത്വം വാഗ്ദാനം ചെയ്ത് പറ്റിച്ചു, മത്സരിക്കാന്‍ എൻസിപി സ്ഥാനമാനങ്ങൾ രാജിവച്ച് നാണം കെട്ടു, തിരൂരിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് എൻ.എ മുഹമ്മദ്കുട്ടി

സീറ്റ്-വിഭജനത്തിൽ-ഇരട്ടത്താപ്പാണ്-നടന്നത്,-ഇടതുപക്ഷത്തുനിന്ന്-വന്നവർക്ക്-പോലും-സീറ്റ്-നൽകി,-തന്നെ-മാത്രം-മാറ്റി-നര്‍ത്തിയത്-മനോവിഷമം-ഉണ്ടാക്കി,-സീറ്റ്-നൽകില്ലെന്ന്-നേരത്തെ-പറയാമായിരുന്നു,-താന്‍-നേരത്തെ-പ്രചരണം-ആരംഭിച്ചത്-വെറുതെയായി-എൽദോസ്-കുന്നപ്പിള്ളി

സീറ്റ് വിഭജനത്തിൽ ഇരട്ടത്താപ്പാണ് നടന്നത്, ഇടതുപക്ഷത്തുനിന്ന് വന്നവർക്ക് പോലും സീറ്റ് നൽകി, തന്നെ മാത്രം മാറ്റി നര്‍ത്തിയത് മനോവിഷമം ഉണ്ടാക്കി, സീറ്റ് നൽകില്ലെന്ന് നേരത്തെ പറയാമായിരുന്നു, താന്‍ നേരത്തെ പ്രചരണം ആരംഭിച്ചത് വെറുതെയായി- എൽദോസ് കുന്നപ്പിള്ളി

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • യു.ഡി.എഫ് തരംഗത്തിലും ബേപ്പൂര്‍ പിടിക്കാനുള്ള സാധ്യത തകര്‍ത്തത് പി.വി അന്‍വറിന്റെ സ്ഥാനാര്‍ത്ഥിത്വം
  • അന്ന് ദീദിയുടെ വലംകൈ, ഇന്ന് ബംഗാളിലെ ‘ഭൂമിപുത്രൻ’ ; ഭബാനിപൂരിൽ വിധി എഴുതിയ ആ പഴയ പടയാളി ആര്?
  • ആരെയും കാണാൻ കൂട്ടാക്കാതെ വീട്ടിൽ നിന്ന് പുറത്തിറങ്ങാതെ പിണറായി!! ഇന്ത്യയിൽ എവിടെയും ഭരണമില്ലാതെ ചെങ്കൊടി പ്രസ്ഥാനം… പരാജയത്തിൻറെ കാരണങ്ങൾ ഗൗരവമായ ആത്മപരിശോധന നടത്തും, തിരുത്തൽ നടപടികൾ സ്വീകരിച്ച് മുന്നോട്ടു പോകും- പൊളിറ്റ് ബ്യൂറോ
  • എൻ്റെ പിആർ ചെയ്തത് എകെജി സെൻ്റർ, അവർ എന്നെ ടാർഗറ്റ് ചെയ്തു… ഖജനാവിൽ പൂച്ചപ്പെറ്റ് കിടക്കുകയാണ്, ഇനി അത് നിറക്കണം, ഗ്യാരണ്ടികൾ നടപ്പാക്കും!! ഉജ്ജ്വല വിജയം സമ്മാനിച്ച ജനങ്ങൾക്ക് നന്ദി, യുഡിഎഫിനെ തിരിച്ചുകൊണ്ടുവരുമെന്ന് ദേശീയ നേതൃത്വത്തിന് വാക്കുനൽകി, അത് പാലിച്ചു… മുഖ്യമന്ത്രിയുടെ കാര്യം ഹൈക്കമാൻഡ് രണ്ട് ദിവസത്തിനകം തീരുമാനിക്കും- വി ഡി സതീശൻ
  • എം.പിയുടെ ഭാര്യ ഇനി എം.എൽ.എ; കോങ്ങാടെന്ന ഇടതു കോട്ട തച്ചുടച്ച് യുഡിഎഫിന്റെ വനിതാ രത്നവും വികെ ശ്രീകണ്ഠന്റെ പത്നിയുമായ കെ.എ. തുളസി

Recent Comments

No comments to show.

Archives

  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.