Monday, May 4, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാൾ! ആശംസയറിയിച്ച് മുഖ്യമന്ത്രി

by News Desk
March 20, 2026
in INDIA
സംസ്ഥാനത്ത്-ഇന്ന്-ചെറിയ-പെരുന്നാൾ!-ആശംസയറിയിച്ച്-മുഖ്യമന്ത്രി

സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാൾ! ആശംസയറിയിച്ച് മുഖ്യമന്ത്രി

റംസാൻ മാസത്തെ ത്യാഗപൂർണ്ണമായ വ്രതാനുഷ്ഠാനങ്ങൾക്ക് സമാപ്തി കുറിച്ചുകൊണ്ട് സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാൾ (ഈദുൽ ഫിത്തർ) ആഘോഷിക്കുന്നു. പള്ളികളിലും ഈദ്ഗാഹുകളിലും പ്രത്യേക നമസ്കാരങ്ങളും പ്രാർത്ഥനകളും നടക്കും. അപരന്റെ ദുഃഖങ്ങളിൽ താങ്ങാകാനും മൈത്രിയുടെയും സ്നേഹത്തിന്റെയും പ്രകാശം നാടാകെ പരത്താനും ഈ ആഘോഷങ്ങൾക്ക് കഴിയട്ടെ എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പെരുന്നാൾ ആശംസയിൽ നേർന്നു. ത്യാഗത്തിന്റെയും സഹനത്തിന്റെയും മഹത്തായ സന്ദേശമാണ് ഈ ദിനം പകർന്നുനൽകുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ആഘോഷവേളയിൽ പ്രവാസി സമൂഹം നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് മുഖ്യമന്ത്രി ആശങ്ക രേഖപ്പെടുത്തി. പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥ പ്രവാസികളെ മാനസികമായി തളർത്തുന്നുണ്ടെന്നും വിമാന സർവീസുകളുടെ കുറവും അമിതമായ ടിക്കറ്റ് നിരക്കും കാരണം പലർക്കും നാട്ടിലെത്താൻ കഴിയാത്ത സാഹചര്യം നിലവിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രവാസികളുടെ ഈ പ്രത്യേക സാഹചര്യം പരിഗണിച്ച് കൂടുതൽ വിമാന സർവീസുകൾ ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Also Read: പാലക്കാട്ട് പിഷാരടി തരംഗം; പിന്തുണയുമായി ആസിഫ് അലിയും നിസാർ മാമുക്കോയയും

ഏത് പ്രതിസന്ധി ഘട്ടത്തിലും പ്രവാസി സഹോദരങ്ങൾക്കൊപ്പം കേരളമുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി. ഗൾഫ് നാടുകളിലെ പ്രവാസി സംഘടനകളും ലോക കേരള സഭാംഗങ്ങളും പ്രവാസികളെ സഹായിക്കാൻ നടത്തുന്ന ഇടപെടലുകൾ അഭിനന്ദനാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. ഇത്തരം കൂട്ടായ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തണമെന്നും എല്ലാ പ്രവാസി കുടുംബങ്ങൾക്കും സന്തോഷകരമായ പെരുന്നാൾ ആശംസിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

The post സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാൾ! ആശംസയറിയിച്ച് മുഖ്യമന്ത്രി appeared first on Express Kerala.

ShareSendTweet

Related Posts

പന്തയം-തോറ്റു!-പൂഞ്ഞാറിലും-പാലായിലും-‘ജോർജുമാർ’-മൂന്നാം-സ്ഥാനത്ത്,-പി.സിക്ക്-കനത്ത-പ്രഹരം
INDIA

പന്തയം തോറ്റു! പൂഞ്ഞാറിലും പാലായിലും ‘ജോർജുമാർ’ മൂന്നാം സ്ഥാനത്ത്, പി.സിക്ക് കനത്ത പ്രഹരം

May 4, 2026
പ്രതിഫലത്തിൽ-കുതിച്ചുചാട്ടം;-ആസ്തി-85-കോടി,-പിറന്നാൾ-മധുരത്തിൽ-തെന്നിന്ത്യയുടെ-പ്രിയനായിക-തൃഷ
INDIA

പ്രതിഫലത്തിൽ കുതിച്ചുചാട്ടം; ആസ്തി 85 കോടി, പിറന്നാൾ മധുരത്തിൽ തെന്നിന്ത്യയുടെ പ്രിയനായിക തൃഷ

May 4, 2026
നേമത്ത്-‘കൈ’-പിടിക്കുമോ?-വിജയപ്രതീക്ഷ-പങ്കുവെച്ച്-കെഎസ്.-ശബരീനാഥൻ
INDIA

നേമത്ത് ‘കൈ’ പിടിക്കുമോ? വിജയപ്രതീക്ഷ പങ്കുവെച്ച് കെ.എസ്. ശബരീനാഥൻ

May 4, 2026
വിധിദിനം!-കേരളം-ആർക്കൊപ്പം?-വോട്ടെണ്ണൽ-ഇന്ന്
INDIA

വിധിദിനം! കേരളം ആർക്കൊപ്പം? വോട്ടെണ്ണൽ ഇന്ന്

May 4, 2026
വ്യോമശക്തി-ഇരട്ടിയാക്കാൻ-ഇസ്രയേൽ;-നൂറ്-എഫ്-35-വിമാനങ്ങൾ-വാങ്ങാൻ-11-ലക്ഷം-കോടിയുടെ-വൻ-പദ്ധതി
INDIA

വ്യോമശക്തി ഇരട്ടിയാക്കാൻ ഇസ്രയേൽ; നൂറ് എഫ്-35 വിമാനങ്ങൾ വാങ്ങാൻ 11 ലക്ഷം കോടിയുടെ വൻ പദ്ധതി

May 3, 2026
ഓറഞ്ച്-ക്യാപ്-തിരിച്ചുപിടിച്ച്-അഭിഷേക്-ശർമ;-സഞ്ജു-ആദ്യ-പത്തിന്-പുറത്ത്
INDIA

ഓറഞ്ച് ക്യാപ് തിരിച്ചുപിടിച്ച് അഭിഷേക് ശർമ; സഞ്ജു ആദ്യ പത്തിന് പുറത്ത്

May 3, 2026
Next Post
ഇനി-ഖത്തറിനെ-തൊട്ടാൽ-യുഎസ്-വെറുതെയിരിക്കില്ല;-കത്തിക്കും:-കനത്ത-ഭാഷയിൽഇറാനോട്-ട്രംപ്

ഇനി ഖത്തറിനെ തൊട്ടാൽ യുഎസ് വെറുതെയിരിക്കില്ല; കത്തിക്കും: കനത്ത ഭാഷയിൽഇറാനോട് ട്രംപ്

തനിക്ക്-മുന്നേ-ഉണ്ടായിരുന്ന-ഐഎൻടിയുസി-സംസ്ഥാന-അധ്യക്ഷൻമാരെല്ലാം-തെരഞ്ഞെടുപ്പിൽ-മത്സരിച്ചിട്ടുണ്ട്,-തന്റെ-പേര്-വെട്ടിയോ-ഇല്ലയോ-എന്ന്-അറിയില്ല.-പാര്‍ട്ടിക്കകത്ത്-എന്തും-പറയാം-എന്തും-ചെയ്യാമെന്നുള്ള-സാഹചര്യം,-തന്നെ-പലരും-അഴിമതിക്കാരനാക്കി-ചിത്രീകരിക്കുകയാണ്-കോണ്‍ഗ്രസിനെതിരെ-ആര്‍-ചന്ദ്രശേഖര്‍

തനിക്ക് മുന്നേ ഉണ്ടായിരുന്ന ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻമാരെല്ലാം തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ട്, തന്റെ പേര് വെട്ടിയോ ഇല്ലയോ എന്ന് അറിയില്ല. പാര്‍ട്ടിക്കകത്ത് എന്തും പറയാം എന്തും ചെയ്യാമെന്നുള്ള സാഹചര്യം, തന്നെ പലരും അഴിമതിക്കാരനാക്കി ചിത്രീകരിക്കുകയാണ്- കോണ്‍ഗ്രസിനെതിരെ ആര്‍ ചന്ദ്രശേഖര്‍

കാമുകിയുമായി-തെറ്റി,-പ്രണയനൈരാശ്യം-തീർത്തത്-അതുവഴി-പോയ-വന്ദേഭാരതിനു-കല്ലെറിഞ്ഞ്,-യുവാവിനെതിരെ-ജാമ്യമില്ലാ-വകുപ്പിൽ-അറസ്റ്റിൽ

കാമുകിയുമായി തെറ്റി, പ്രണയനൈരാശ്യം തീർത്തത് അതുവഴി പോയ വന്ദേഭാരതിനു കല്ലെറിഞ്ഞ്, യുവാവിനെതിരെ ജാമ്യമില്ലാ വകുപ്പിൽ അറസ്റ്റിൽ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • പന്തയം തോറ്റു! പൂഞ്ഞാറിലും പാലായിലും ‘ജോർജുമാർ’ മൂന്നാം സ്ഥാനത്ത്, പി.സിക്ക് കനത്ത പ്രഹരം
  • പ്രതിഫലത്തിൽ കുതിച്ചുചാട്ടം; ആസ്തി 85 കോടി, പിറന്നാൾ മധുരത്തിൽ തെന്നിന്ത്യയുടെ പ്രിയനായിക തൃഷ
  • ‘എല്ലാവരും തെരഞ്ഞെടുപ്പ് ആഘോഷത്തിലായിരിക്കും, തങ്ങളുടെ ആഘോഷം ആശുപത്രിയിൽ’, വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച് അഖിൽ മാരാർ!! 40,000 കടന്ന് ഉമ തോമസ്
  • നിലവിലെ ഭരണക്കാരെ കസേരയിൽ നിന്നും വലിച്ചിറക്കി കേരളവും തമിഴ്നാടും പശ്ചിമ ബം​ഗാളും; ചിരി മാഞ്ഞ് പിണറായി, മമത, സ്റ്റാലിൻ; മലയാളക്കരയിൽ യുഡിഎഫ് പ്രളയം; ഒലിച്ചുപോയി ഇടതുകോട്ടകൾ
  • വോട്ടെണ്ണിത്തുടങ്ങി നാലു മണിക്കൂർ പിണറായിയെ വിറപ്പിച്ച് യുഡിഎഫ് സ്ഥാനാർഥി, ഒടുവിൽ ലീഡ് പിടിച്ച് കേരളാ മുഖ്യമന്ത്രി!! പുതുപ്പള്ളിയിൽ സൈക്കിൾ ചവിട്ടി ചാണ്ടിക്കുഞ്ഞിന്റെ കുതിച്ചോട്ടം… 40000 കടന്ന് ചാണ്ടി ഉമ്മന്റെ ലീഡ്

Recent Comments

No comments to show.

Archives

  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.