കാത്തിരിപ്പിന് വിരാമം; ജെഇഇ മെയിൻ പേപ്പർ 2 അന്തിമ ഉത്തരസൂചിക പുറത്ത്, ലിങ്ക് ഇതാ
നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) ജെഇഇ മെയിൻ 2026 പേപ്പർ 2 ന്റെ അന്തിമ ഉത്തരസൂചിക പുറത്തിറക്കി. ഉദ്യോഗാർത്ഥികൾക്ക് jeemain.nta.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് PDF...









