ഗുകേഷ് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ചെസിലെ ലോകചാമ്പ്യന്‍
സിംഗപ്പൂര്‍ സിറ്റി: വെറും 18 വയസ്സ് മാത്രം പ്രായമുള്ള ഡി.ഗുകേഷ് ചെസ്സിന്റെ ചരിത്രത്തിലെ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോകചാമ്പ്യനായി ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. റഷ്യക്കാരനായ ഗാരി കാസ്പറോവിന്റെ...