വി കുഞ്ഞികൃഷ്ണന്റെ പുസ്തകം ഏറ്റുവാങ്ങിയതിലുള്ള പക, സിപിഎം വിമര്‍ശകന്‍ വി എസ് അനില്‍കുമാറിന്റെ വീടിന് മുമ്പില്‍ റീത്ത്, അന്വേഷണവുമായി പൊലീസ്
കണ്ണപുരം: കണ്ണൂർ സർവകലാശാല സ്റ്റുഡന്റ് സർവീസസ് മുൻ ഡീന്‍ വി.എസ്. അനിൽകുമാറിന്റെ കണ്ണപുരത്തെ വീടിന് മുന്നിൽ അജ്ഞാതർ റീത്ത് വെച്ചു. അന്തരിച്ച പ്രൊഫസർ എം.എൻ. വിജയന്റെ മകനായ...









