കഠിനമായ വേദനയും ബ്ലീഡിങ്ങും, നോക്കാമെന്ന് പറഞ്ഞ് കയ്യൊഴിഞ്ഞ് ഡോക്ടര്‍മാര്‍, ചികിത്സ ലഭിക്കാതെ പൂര്‍ണ ഗര്‍ഭിണിക്ക് ദാരുണാന്ത്യം, പട്ടാമ്പി താലൂക്ക് ആശുപത്രിക്കെതിരെ ഗുരുതര ആരോേപണവുമായി കുടുംബം
പാലക്കാട്: പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ മതിയായ ചികിത്സ ലഭിക്കാതെ ഗർഭിണി മരിച്ചു. തൃത്താല മേഴത്തൂർ കുളങ്ങര വീട്ടിൽ നിസാർ ബാഷയുടെ ഭാര്യ നൗഷിജയാണ് (29) വെള്ളിയാഴ്ച മരിച്ചത്....









