ഖത്തറിന് കാവലായി റഷ്യൻ പിന്തുണ! എന്ത് സഹായത്തിനും കൂടെയുണ്ട്; ഖത്തർ അമീറിനെ വിളിച്ച് പുടിൻ
പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന സാഹചര്യത്തിൽ ഖത്തറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് റഷ്യയും ഫ്രാൻസും രംഗത്ത്. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ്...









