Tuesday, March 3, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS INDIA

ഖത്തറിന് കാവലായി റഷ്യൻ പിന്തുണ! എന്ത് സഹായത്തിനും കൂടെയുണ്ട്; ഖത്തർ അമീറിനെ വിളിച്ച് പുടിൻ

by News Desk
March 2, 2026
in INDIA
ഖത്തറിന്-കാവലായി-റഷ്യൻ-പിന്തുണ!-എന്ത്-സഹായത്തിനും-കൂടെയുണ്ട്;-ഖത്തർ-അമീറിനെ-വിളിച്ച്-പുടിൻ

ഖത്തറിന് കാവലായി റഷ്യൻ പിന്തുണ! എന്ത് സഹായത്തിനും കൂടെയുണ്ട്; ഖത്തർ അമീറിനെ വിളിച്ച് പുടിൻ

പശ്ചിമേഷ്യയിൽ യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന സാഹചര്യത്തിൽ ഖത്തറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് റഷ്യയും ഫ്രാൻസും രംഗത്ത്. റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽത്താനിയും ഫോണിൽ സംസാരിച്ചതായും മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തിയതായും ഖത്തർ അമീറിന്റെ ഓഫീസ് അറിയിച്ചു.

ഇറാന്റെ ആക്രമണങ്ങളിൽ ഖത്തറിന് റഷ്യൻ പ്രസിഡന്റ് പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തു. ഏതു രീതിയിലുള്ള സഹായവും നൽകാൻ റഷ്യ സന്നദ്ധമാണെന്ന് പുതിൻ അറിയിച്ചതായി പ്രസ്താവനയിൽ പറയുന്നു. മേഖലയിലെ സംഘർഷങ്ങൾക്ക് നയതന്ത്രപരമായ പരിഹാരം കാണേണ്ടതിന്റെ ആവശ്യകതയും ഇരു നേതാക്കളും ചർച്ച ചെയ്തു. റഷ്യയുടെ ഐക്യദാർഢ്യത്തിന് ഖത്തർ അമീർ നന്ദി രേഖപ്പെടുത്തി.

Also Read:മോദി എന്റെ പ്രിയ സുഹൃത്ത്, ഇന്ത്യയുടെ പിന്തുണയ്ക്ക് നന്ദി; ബെഞ്ചമിൻ നെതന്യാഹു

ഗൾഫ് രാജ്യങ്ങളെ സംരക്ഷിക്കുമെന്ന് ഫ്രാൻസ്

ഇറാന്റെ ആക്രമണങ്ങളിൽ നിന്ന് ഗൾഫ് രാജ്യങ്ങളെയും ജോർദാനെയും സംരക്ഷിക്കാൻ ഫ്രാൻസ് തയ്യാറാണെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീൻ നോയൽ ബാരറ്റ് വ്യക്തമാക്കി. ഇറാൻ റെവല്യൂഷണറി ഗാർഡ് പ്രയോഗിച്ച മിസൈലുകളും ഡ്രോണുകളും മനഃപൂർവം ഗൾഫ് രാഷ്ട്രങ്ങളെ ലക്ഷ്യം വെച്ചുള്ളതായിരുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സഖ്യരാജ്യങ്ങൾ അവർ ആഗ്രഹിക്കാത്ത ഒരു യുദ്ധത്തിലേക്ക് വലിച്ചെറിയപ്പെട്ടിരിക്കുകയാണ്. സൗദി അറേബ്യ, യുഎഇ, ഖത്തർ, കുവൈത്ത്, ഒമാൻ, ബഹ്‌റൈൻ, ഇറാഖ്, ജോർദാൻ എന്നീ രാജ്യങ്ങൾക്ക് ഫ്രാൻസ് എല്ലാവിധ പിന്തുണയും ഐക്യദാർഢ്യവും വാഗ്ദാനം ചെയ്യുന്നതായും മന്ത്രി അറിയിച്ചു.

The post ഖത്തറിന് കാവലായി റഷ്യൻ പിന്തുണ! എന്ത് സഹായത്തിനും കൂടെയുണ്ട്; ഖത്തർ അമീറിനെ വിളിച്ച് പുടിൻ appeared first on Express Kerala.

ShareSendTweet

Related Posts

യുദ്ധമുഖത്ത്-ഇന്ത്യക്കാർക്ക്-കാവലായി-മോദി!-ജോർദാൻ-രാജാവുമായി-സംസാരിച്ചു,-പ്രവാസികളുടെ-സുരക്ഷയിൽ-വിട്ടുവീഴ്ചയില്ല
INDIA

യുദ്ധമുഖത്ത് ഇന്ത്യക്കാർക്ക് കാവലായി മോദി! ജോർദാൻ രാജാവുമായി സംസാരിച്ചു, പ്രവാസികളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല

March 2, 2026
പതിനഞ്ചുകാരനെ-പീഡിപ്പിച്ച-കേസിൽ-60-കാരൻ-പിടിയിൽ;-പുതിയ-വസ്ത്രം-വാങ്ങിനൽകാമെന്ന്-മോഹിപ്പിച്ച്-ക്രൂരത
INDIA

പതിനഞ്ചുകാരനെ പീഡിപ്പിച്ച കേസിൽ 60-കാരൻ പിടിയിൽ; പുതിയ വസ്ത്രം വാങ്ങിനൽകാമെന്ന് മോഹിപ്പിച്ച് ക്രൂരത

March 2, 2026
‘പാർട്ടി-പറഞ്ഞാൽ-മത്സരരംഗത്തേക്ക്’;-പാലക്കാട്-സ്ഥാനാർത്ഥിത്വ-വാർത്തകൾ-തള്ളാതെ-രമേഷ്-പിഷാരടി
INDIA

‘പാർട്ടി പറഞ്ഞാൽ മത്സരരംഗത്തേക്ക്’; പാലക്കാട് സ്ഥാനാർത്ഥിത്വ വാർത്തകൾ തള്ളാതെ രമേഷ് പിഷാരടി

March 2, 2026
മോസ്കോയുടെ-‘ഒഴുകുന്ന-പഴ്‌സ്’-വലയിൽ;-റഷ്യൻ-നിഴൽക്കപ്പൽ-ബെൽജിയം-പിടിച്ചെടുത്തു
INDIA

മോസ്കോയുടെ ‘ഒഴുകുന്ന പഴ്‌സ്’ വലയിൽ; റഷ്യൻ നിഴൽക്കപ്പൽ ബെൽജിയം പിടിച്ചെടുത്തു

March 2, 2026
കറുപ്പഴകിൽ-സ്വർണ്ണത്തിളക്കം;-പുത്തൻ-ലുക്കിൽ-യമഹ-xsr155-വിപണിയിൽ!
INDIA

കറുപ്പഴകിൽ സ്വർണ്ണത്തിളക്കം; പുത്തൻ ലുക്കിൽ യമഹ XSR155 വിപണിയിൽ!

March 2, 2026
ഈഡനിൽ-സഞ്ജു-ഷോ!-വിൻഡീസിനെ-തകർത്ത്-ഇന്ത്യ-സെമിയിൽ
INDIA

ഈഡനിൽ സഞ്ജു ഷോ! വിൻഡീസിനെ തകർത്ത് ഇന്ത്യ സെമിയിൽ

March 1, 2026
Next Post
യുദ്ധമുഖത്ത്-ഇന്ത്യക്കാർക്ക്-കാവലായി-മോദി!-ജോർദാൻ-രാജാവുമായി-സംസാരിച്ചു,-പ്രവാസികളുടെ-സുരക്ഷയിൽ-വിട്ടുവീഴ്ചയില്ല

യുദ്ധമുഖത്ത് ഇന്ത്യക്കാർക്ക് കാവലായി മോദി! ജോർദാൻ രാജാവുമായി സംസാരിച്ചു, പ്രവാസികളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല

ഖമനേയിക്ക്-പിന്നാലെ-ഭാര്യ-മൻസൂറ-ഖോജസ്‌തേയും!!-ഇസ്രയേൽ-യുഎസ്-ആക്രമണത്തിൽ-​ഗുരുതരമായി-പരുക്കേറ്റ-മൻസൂറ-ചികിത്സയിലിരിക്കെ-മരണത്തിനു-കീഴടങ്ങി

ഖമനേയിക്ക് പിന്നാലെ ഭാര്യ മൻസൂറ ഖോജസ്‌തേയും!! ഇസ്രയേൽ- യുഎസ് ആക്രമണത്തിൽ ​ഗുരുതരമായി പരുക്കേറ്റ മൻസൂറ ചികിത്സയിലിരിക്കെ മരണത്തിനു കീഴടങ്ങി

ഇന്നത്തെ-രാശിഫലം:-2026-മാർച്ച്-3-നിങ്ങൾക്ക്-ഭാഗ്യം-കൊണ്ടുവരുമോ?

ഇന്നത്തെ രാശിഫലം: 2026 മാർച്ച് 3 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ഇന്നത്തെ രാശിഫലം: 2026 മാർച്ച് 3 നിങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമോ?
  • ഖമനേയിക്ക് പിന്നാലെ ഭാര്യ മൻസൂറ ഖോജസ്‌തേയും!! ഇസ്രയേൽ- യുഎസ് ആക്രമണത്തിൽ ​ഗുരുതരമായി പരുക്കേറ്റ മൻസൂറ ചികിത്സയിലിരിക്കെ മരണത്തിനു കീഴടങ്ങി
  • യുദ്ധമുഖത്ത് ഇന്ത്യക്കാർക്ക് കാവലായി മോദി! ജോർദാൻ രാജാവുമായി സംസാരിച്ചു, പ്രവാസികളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല
  • ഖത്തറിന് കാവലായി റഷ്യൻ പിന്തുണ! എന്ത് സഹായത്തിനും കൂടെയുണ്ട്; ഖത്തർ അമീറിനെ വിളിച്ച് പുടിൻ
  • ചേട്ടാ, 500ന്റെ കെട്ട് മാത്രമേ എടുത്തിട്ടുള്ളേ… വീട്ടുകാർ ചെടിച്ചട്ടിക്കു പിന്നിൽ താക്കോലുവച്ച് പള്ളിപ്പെരുന്നാളിന് പോയി, കള്ളൻ നൈസായി അകത്തുകേറി 16 ലക്ഷം അടിച്ചു മാറ്റി താക്കോൽ എടുത്തിടത്ത് തന്നെ വച്ചു, വീട്ടുകാർ മോഷണം അറിഞ്ഞത് രണ്ടു ദിവസത്തിനു ശേഷം

Recent Comments

No comments to show.

Archives

  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.