പറഞ്ഞുപറ്റിച്ചതിൽ പരിഭവം ഒഴിയാതെ മുൻ ഡിജിപി? ഓരോ പരിപാടി വരുമ്പോഴും ഒഴിഞ്ഞുമാറി പ്രതിഷേധം, ക്ലാസിൽ പങ്കെടുത്തില്ല, പിന്നാലെ വോട്ടും അസാധുവാക്കി, തുടക്കമിട്ടത് തെരഞ്ഞെടുപ്പ് വിജയാഘോഷത്തിൽ നിന്ന് മുങ്ങി!! നേതൃത്വം കലിപ്പിൽ?
തിരുവനന്തപുരം: മേയർ വിഷയത്തിൽ പിണങ്ങി പാർട്ടിയെ തുടർച്ചയായി വിഷമത്തിലാക്കുന്ന ശാസ്തമംഗലം വാർഡ് കൗൺസിലർ ആർ. ശ്രീലേഖയുടെ നടപടികളിൽ ബിജെപി നേതൃത്വത്തിന് അതൃപ്തിയെന്നു സൂചന. കോർപറേഷൻ സ്ഥിര സമിതി...









