ഒരു എയിംസ് ഓപ്ഷനുവേണ്ടി മാത്രം ശാഠ്യംപിടിക്കുന്നതിനു പിന്നിലുള്ള മറ്റു കാര്യങ്ങൾ അന്വേഷിക്കൂ, എന്ത് തർക്കമുണ്ടെങ്കിലും എയിംസിന്റെ തറക്കല്ല് പാകിയിട്ടേ അടുത്ത തിരഞ്ഞെടുപ്പിൽ വോട്ട് ചോദിക്കാൻ വരൂ, കപ്പലപകടത്തിൽ നഷ്ടപരിഹാരം മതി, കേസിനു പോകണ്ടെന്നു തീരുമാനിച്ചത് കേന്ദ്രത്തോട് ചോദിച്ചിട്ടല്ലല്ലോ? – സുരേഷ് ഗോപി
കൊച്ചി: കപ്പൽ അപകടത്തിൽ കേസ് കൊടുക്കേണ്ട നഷ്ടപരിഹാരം മതിയെന്ന് സംസ്ഥാനം തീരുമാനിച്ചത് കേന്ദ്രസർക്കാരിനോട് ചോദിച്ചിട്ട് അല്ലല്ലോ എന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ദിവസങ്ങൾക്കുള്ളിൽ നടക്കുന്ന രണ്ടാമത്തെ അപകടമാണു...









