ദൂരദര്ശന് വാര്‍ത്താ അവതാരക ഹേമലതയുടെ മകള്‍ വിവാഹിതയായി; വരന് സംഗീത സംവിധായകന് വിഷ്ണു വിജയ്
തിരുവനന്തപുരം: 39 വര്‍ഷക്കാലം ദൂരദര്ശന് വാര്‍ത്താ അവതാരകയായിരുന്ന ഹേമലതയുടെ മകള്‍ പൂര്‍ണ്ണിമ കണ്ണന് വിവാഹിതയായി. ഇപ്പോള്‍ മലയാള സിനിമാരംഗത്ത് സംഗീതസംവിധായകനായി തിളങ്ങുന്ന വിഷ്ണു വിജയ് ആണ് വരന്....









