Sunday, April 12, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

കലോത്സവ വേദിയില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ ഒത്തുകൂടി; പഴയകാല അനുഭവങ്ങള്‍ പങ്കുവച്ച് മന്ത്രി വീണാ ജോര്‍ജും സുഹൃത്തുക്കളും

by News Desk
January 4, 2025
in KERALA
കലോത്സവ-വേദിയില്‍-വര്‍ഷങ്ങള്‍ക്ക്-ശേഷം-അവര്‍-ഒത്തുകൂടി;-പഴയകാല-അനുഭവങ്ങള്‍-പങ്കുവച്ച്-മന്ത്രി-വീണാ-ജോര്‍ജും-സുഹൃത്തുക്കളും

കലോത്സവ വേദിയില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ ഒത്തുകൂടി; പഴയകാല അനുഭവങ്ങള്‍ പങ്കുവച്ച് മന്ത്രി വീണാ ജോര്‍ജും സുഹൃത്തുക്കളും

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയായ ഗവ. വിമന്‍സ് കോളേജിലെ പെരിയാറില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജും കലാകാരികളായ പഴയ സഹപാഠികളും ഒത്തുകൂടി. പ്രശസ്ത്ര സിനിമാ, സീരിയല്‍ താരവും ഇപ്പോള്‍ മെഡിക്കല്‍ കോളേജ് ഒഫ്ത്താല്‍മോളജി ഡോക്ടറുമായ ആര്യ, സിനിമാ, സീരിയല്‍ താരം അഞ്ജിത, ഗായിക സിനിജ, അനുജത്തിയും ഹൈക്കോടതി അഭിഭാഷകയുമായ വിദ്യ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

ആര്യയും വിദ്യയും പ്രീഡിഗ്രിക്കും സിനിജയും അഞ്ജിതയും ഡിഗ്രിയ്‌ക്കും മന്ത്രി വീണാ ജോര്‍ജ് പിജിയ്‌ക്കുമാണ് അന്ന് വിമന്‍സ് കോളേജില്‍ പഠിച്ചിരുന്നത്. വിവിധ ക്ലാസുകളിലായിരുന്നെങ്കിലും കല ഇവരെ അടുപ്പിക്കുകയായിരുന്നു. വിമന്‍സ് കോളേജിലെ പഠനം കഴിഞ്ഞ് വളരെ കാലങ്ങള്‍ക്ക് ശേഷമാണ് ഇവര്‍ ഒരുമിച്ച് ഒത്തുകൂടുന്നത്.

വളരെ മനോഹരമായ ഓര്‍മ്മകളാണ് ഉള്ളതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. യൂണിവേഴ്‌സിറ്റി കലോത്സവത്തില്‍ സ്‌കിറ്റ്, ഡാന്‍സ്, മൈം തുടങ്ങിയവയില്‍ പങ്കെടുത്ത വലിയ ഓര്‍മ്മകള്‍ പുതുക്കല്‍ കൂടിയാണ് ഈ കലോത്സവ വേദി. ഇവിടത്തെ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തപ്പോള്‍ അവതരിപ്പിച്ച സെമി ക്ലാസിക്കല്‍ നൃത്തം ഇപ്പോഴും ഓര്‍ക്കുന്നു. ഇവിടെ ചിലങ്കയുടെ ശബ്ദം കേള്‍ക്കുമ്പോഴും കര്‍ട്ടന്‍ ഉയരുമ്പോഴും ചെസ്റ്റ് നമ്പര്‍ വിളിക്കുമ്പോഴും പഴയകാലം ഓര്‍ത്തു പോകുന്നുവെന്നും മന്ത്രി പറഞ്ഞു.

എല്ലാ കുഞ്ഞുങ്ങള്‍ക്കും ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ കഴിവുണ്ട്. കുട്ടികള്‍ക്ക് ലഭിക്കുന്ന വലിയൊരു അവസരമാണിത്. സമ്മര്‍ദങ്ങള്‍ക്ക് അടിമപ്പെടാതെ അവര്‍ ആഘോഷിക്കട്ടെ എന്നും മന്ത്രി ആശംസിച്ചു.

ShareSendTweet

Related Posts

കേവലം-രണ്ട്-അധ്യാപകരെ-മാത്രം-സസ്പൻഡ്-ചെയ്തുകൊണ്ട്-ഈ-വിഷയം-അവസാനിപ്പിക്കരുത്,-നിതിൻരാജിന്റെ-ദുരൂഹമരണത്തെക്കുറിച്ച്-ഉന്നതല-അന്വേഷണം-വേണം,-ഉത്തരവാദികളായവരെ-നിയമത്തിന്-മുന്നിൽ-കൊണ്ടുവരാൻ-സർക്കാർ-അടിയന്തിര-നടപടി-കൈക്കൊള്ളണം-ചെന്നിത്തല
KERALA

കേവലം രണ്ട് അധ്യാപകരെ മാത്രം സസ്പൻഡ് ചെയ്തുകൊണ്ട് ഈ വിഷയം അവസാനിപ്പിക്കരുത്, നിതിൻരാജിന്റെ ദുരൂഹമരണത്തെക്കുറിച്ച് ഉന്നതല അന്വേഷണം വേണം, ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സർക്കാർ അടിയന്തിര നടപടി കൈക്കൊള്ളണം-ചെന്നിത്തല

April 12, 2026
ശുചിമുറിയിൽ-കുളിക്കാന്‍-കയറിയ-കുട്ടി-പുറത്തിറങ്ങിയില്ല,-വാതിൽ-തളളിത്തുറന്നു-നോക്കിയപ്പോള്‍-കണ്ടത്-മരിച്ചുകിടക്കുന്ന-ഒമ്പതുകാരിയെ
KERALA

ശുചിമുറിയിൽ കുളിക്കാന്‍ കയറിയ കുട്ടി പുറത്തിറങ്ങിയില്ല, വാതിൽ തളളിത്തുറന്നു നോക്കിയപ്പോള്‍ കണ്ടത് മരിച്ചുകിടക്കുന്ന ഒമ്പതുകാരിയെ

April 12, 2026
ശോഭാ-സുരേന്ദ്രന്റെ-കൂടെയുണ്ടായിരുന്ന-ഫോട്ടോഗ്രാഫർ-ജസ്റ്റിന്-എന്ത്-സംഭവിച്ചു??-അന്വേഷിച്ചാല്‍-പല-രഹസ്യങ്ങളും-പുറത്തുവരും,-ശോഭയ്ക്ക്-തീവ്രവാദ-ബന്ധം,-ഗുരുതര-ആരോപണവുമായി-ബിന്ദു-വിനയകുമാര്‍
KERALA

ശോഭാ സുരേന്ദ്രന്റെ കൂടെയുണ്ടായിരുന്ന ഫോട്ടോഗ്രാഫർ ജസ്റ്റിന് എന്ത് സംഭവിച്ചു?? അന്വേഷിച്ചാല്‍ പല രഹസ്യങ്ങളും പുറത്തുവരും, ശോഭയ്ക്ക് തീവ്രവാദ ബന്ധം, ഗുരുതര ആരോപണവുമായി ബിന്ദു വിനയകുമാര്‍

April 12, 2026
വിനീഷിന്-ഒരു-മാനസിക-പ്രശനവും-ഇല്ല,-ഇനി-അവനെ-കുതിരവട്ടത്തേക്ക്-അയക്കരുത്,-കനത്ത-സുരക്ഷയിൽ-ജയിലിൽ-പാർപ്പിക്കണം,-മൂന്ന്-മാസം-കഴിഞ്ഞത്-പേടിച്ച്-വിറച്ചാണെന്ന്-കൊല്ലപ്പെട്ട-ദൃശ്യയുടെ-അമ്മ
KERALA

വിനീഷിന് ഒരു മാനസിക പ്രശനവും ഇല്ല, ഇനി അവനെ കുതിരവട്ടത്തേക്ക് അയക്കരുത്, കനത്ത സുരക്ഷയിൽ ജയിലിൽ പാർപ്പിക്കണം, മൂന്ന് മാസം കഴിഞ്ഞത് പേടിച്ച് വിറച്ചാണെന്ന് കൊല്ലപ്പെട്ട ദൃശ്യയുടെ അമ്മ

April 12, 2026
കോളജ്-ഡേയില്‍-പങ്കെടുത്തില്ലെങ്കില്‍-750-രൂപ-പിഴ,-കൂടാതെ-ഹാൾ-ടിക്കറ്റ്-നല്‍കില്ലെന്ന-ഭീഷണിയും,-തിരുവനന്തപുരം-ഐഎംഡിആർ-കോളജിനെതിരെ-വ്യാപക-പ്രതിഷേധം
KERALA

കോളജ് ഡേയില്‍ പങ്കെടുത്തില്ലെങ്കില്‍ 750 രൂപ പിഴ, കൂടാതെ ഹാൾ ടിക്കറ്റ് നല്‍കില്ലെന്ന ഭീഷണിയും, തിരുവനന്തപുരം ഐഎംഡിആർ കോളജിനെതിരെ വ്യാപക പ്രതിഷേധം

April 12, 2026
ശ്രീനിവാസൻ-വധക്കേസിൽ-ജമാഅത്തെ-ഇസ്‌ലാമിയെ-വലിച്ചിഴച്ചു,-ശോഭാ-സുരേന്ദ്രന്‍-പ്രസ്താവന-പിൻവലിച്ച്-പരസ്യമായി-മാപ്പ്-പറയണം,-ഒരു-കോടി-രൂപ-നഷ്ടപരിഹാരം-ആവശ്യപ്പെട്ട്-ജമാഅത്തെ-ഇസ്‌ലാമിയുടെ-വക്കീൽ-നോട്ടീസ്
KERALA

ശ്രീനിവാസൻ വധക്കേസിൽ ജമാഅത്തെ ഇസ്‌ലാമിയെ വലിച്ചിഴച്ചു, ശോഭാ സുരേന്ദ്രന്‍ പ്രസ്താവന പിൻവലിച്ച് പരസ്യമായി മാപ്പ് പറയണം, ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജമാഅത്തെ ഇസ്‌ലാമിയുടെ വക്കീൽ നോട്ടീസ്

April 12, 2026
Next Post
സിപിഎം-പ്രവർത്തകൻ-റിജിത്ത്-വധക്കേസിൽ-9-rss-bjp-പ്രവർത്തകർ-കുറ്റക്കാരെന്ന്-കോടതി;-വിധി-20-വർഷത്തിനു-ശേഷം;-ശിക്ഷ-7ന്

സിപിഎം പ്രവർത്തകൻ റിജിത്ത് വധക്കേസിൽ 9 RSS-BJP പ്രവർത്തകർ കുറ്റക്കാരെന്ന് കോടതി; വിധി 20 വർഷത്തിനു ശേഷം; ശിക്ഷ 7ന്

ഇൻസ്റ്റഗ്രാമിൽ-ട്രേഡിംഗ്-പരസ്യം-നൽകി-രണ്ടുകോടി-രൂപ-തട്ടിയ-മലയാളി-യുവാവ്-അറസ്റ്റിൽ;-തട്ടിപ്പിന്-എഐ-സഹായവും

ഇൻസ്റ്റഗ്രാമിൽ ട്രേഡിംഗ് പരസ്യം നൽകി രണ്ടുകോടി രൂപ തട്ടിയ മലയാളി യുവാവ് അറസ്റ്റിൽ; തട്ടിപ്പിന് എഐ സഹായവും

കാലാവസ്ഥാ-വ്യതിയാനം:-കേരളം-ഏറ്റവും-കൂടുതൽ-വെള്ളപ്പൊക്ക-സാധ്യതയുള്ള-സംസ്ഥാനം,-ആന്ധ്രാപ്രദേശ്-കടുത്ത-ചൂടിലേക്കും,-പഠന-റിപ്പോർട്ട്

കാലാവസ്ഥാ വ്യതിയാനം: കേരളം ഏറ്റവും കൂടുതൽ വെള്ളപ്പൊക്ക സാധ്യതയുള്ള സംസ്ഥാനം, ആന്ധ്രാപ്രദേശ് കടുത്ത ചൂടിലേക്കും, പഠന റിപ്പോർട്ട്

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേവലം രണ്ട് അധ്യാപകരെ മാത്രം സസ്പൻഡ് ചെയ്തുകൊണ്ട് ഈ വിഷയം അവസാനിപ്പിക്കരുത്, നിതിൻരാജിന്റെ ദുരൂഹമരണത്തെക്കുറിച്ച് ഉന്നതല അന്വേഷണം വേണം, ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സർക്കാർ അടിയന്തിര നടപടി കൈക്കൊള്ളണം-ചെന്നിത്തല
  • ശുചിമുറിയിൽ കുളിക്കാന്‍ കയറിയ കുട്ടി പുറത്തിറങ്ങിയില്ല, വാതിൽ തളളിത്തുറന്നു നോക്കിയപ്പോള്‍ കണ്ടത് മരിച്ചുകിടക്കുന്ന ഒമ്പതുകാരിയെ
  • ശോഭാ സുരേന്ദ്രന്റെ കൂടെയുണ്ടായിരുന്ന ഫോട്ടോഗ്രാഫർ ജസ്റ്റിന് എന്ത് സംഭവിച്ചു?? അന്വേഷിച്ചാല്‍ പല രഹസ്യങ്ങളും പുറത്തുവരും, ശോഭയ്ക്ക് തീവ്രവാദ ബന്ധം, ഗുരുതര ആരോപണവുമായി ബിന്ദു വിനയകുമാര്‍
  • ഇറാന് ആയുധം കൈമാറിയാൽ ചൈന വലിയ പ്രശ്നങ്ങള്‍ നേരിടേണ്ടി വരും, മനസ്സിലായല്ലോ? ഇറാൻ വൻ തോതിൽ പരാജയപ്പെട്ട് കൊണ്ടിരിക്കുകയാണ്, ചൈനക്കും ജപ്പാനും ഫ്രാന്‍സിനും ഹോർമുസ് വൃത്തിയാക്കാൻ ധൈര്യമില്ലാത്തത് കൊണ്ട് യുഎസ് അവർക്ക് ഉപകാരം ചെയ്യുകയാണ്, പരിഹാസവുമായി ട്രംപ്, പശ്ചിമേഷ്യയിൽ യുദ്ധം വീണ്ടും കനക്കുമെന്ന് സൂചന
  • വിനീഷിന് ഒരു മാനസിക പ്രശനവും ഇല്ല, ഇനി അവനെ കുതിരവട്ടത്തേക്ക് അയക്കരുത്, കനത്ത സുരക്ഷയിൽ ജയിലിൽ പാർപ്പിക്കണം, മൂന്ന് മാസം കഴിഞ്ഞത് പേടിച്ച് വിറച്ചാണെന്ന് കൊല്ലപ്പെട്ട ദൃശ്യയുടെ അമ്മ

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.