Sunday, April 12, 2026
ENGLISH
  • Flash Seven
Flash Seven
Advertisement
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME
No Result
View All Result
Flash Seven
ENG
Home NEWS KERALA

നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം: ഭാര്യ മഞ്ജുഷയുടെ ഹർജിയിൽ തിങ്കളാഴ്ച വിധി

by News Desk
January 4, 2025
in KERALA
നവീൻ-ബാബുവിന്റെ-മരണത്തിൽ-സിബിഐ-അന്വേഷണം:-ഭാര്യ-മഞ്ജുഷയുടെ-ഹർജിയിൽ-തിങ്കളാഴ്ച-വിധി

നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം: ഭാര്യ മഞ്ജുഷയുടെ ഹർജിയിൽ തിങ്കളാഴ്ച വിധി

കൊച്ചി: കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജിയിൽ തിങ്കളാഴ്ച ഉത്തരവ്. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബഞ്ചാണ് തിങ്കളാഴ്ച രാവിലെ 10.15ന് ഹർജിയിൽ വിധി പറയുക. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ഹർജി നൽകിയത്.

നവിൻ ബാബുവിൻ്റേത് ആത്മഹത്യയാണെന്ന് ഞങ്ങൾ കരുതുന്നില്ലെന്നും കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കിയതാണെന്ന സംശയം ഞങ്ങൾക്കുണ്ടെന്നുമാണ് മഞ്ജുഷ കോടതിയിൽ ഉന്നയിച്ചത്. ഇക്കാര്യത്തിൽ സ്വതന്ത്രമായ അന്വേഷണം ഇതുവരെയും ഉറപ്പാക്കിയിട്ടില്ല. ഒരു സിപിഎം നേതാവ് പ്രതിയായിരിക്കുന്ന കേസിൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നും സുത്യാര്യമായ അന്വേഷണം പ്രതീക്ഷിക്കുന്നില്ല. അതിനാൽ സിബിഐ വന്നാൽ മാത്രമേ സത്യം തെളിയൂവെന്നുമാണ് മഞ്ജുഷ ആവശ്യപ്പെട്ടത്.

എന്നാൽ സിബിഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നാണ് സർക്കാർ എടുത്ത നിലപാട്. ബൃഹത്തായ ഒരു അന്വേഷണം പ്രത്യേക അന്വേഷണ സംഘത്തെ വച്ച് സർക്കാർ നടത്തുന്നുണ്ട്. ഇത് കൊലപാതകമാണെന്ന് കുടുംബത്തിന് ആശങ്കയുണ്ടെങ്കിൽ അക്കാര്യം കൂടി അന്വേഷണം സംഘം പരിശോധിക്കും. ആത്മഹത്യയാണെന്നാണ് നിലവിലെ കണ്ടെത്തൽ. പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർമാരും ഫോറൻസിക് സർജന്മാരും ആത്മഹത്യയാണെന്നാണ് ഉപദേശം തന്നിരിക്കുന്നതെന്നും സർക്കാർ അറിയിച്ചു.

അതേസമയം ഹൈക്കോടതി നിർദേശിച്ചാൽ കേസ് ഏറ്റെടുക്കാൻ തയാറാണെന്ന് സിബിഐ കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇത് സിബിഐക്ക് വിടേണ്ട കേസാണോയെന്ന് കോടതിക്ക് ബോധ്യപ്പെടണമെന്നാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് പലതവണ വ്യക്തമാക്കിയിരുന്നു.

ShareSendTweet

Related Posts

കേവലം-രണ്ട്-അധ്യാപകരെ-മാത്രം-സസ്പൻഡ്-ചെയ്തുകൊണ്ട്-ഈ-വിഷയം-അവസാനിപ്പിക്കരുത്,-നിതിൻരാജിന്റെ-ദുരൂഹമരണത്തെക്കുറിച്ച്-ഉന്നതല-അന്വേഷണം-വേണം,-ഉത്തരവാദികളായവരെ-നിയമത്തിന്-മുന്നിൽ-കൊണ്ടുവരാൻ-സർക്കാർ-അടിയന്തിര-നടപടി-കൈക്കൊള്ളണം-ചെന്നിത്തല
KERALA

കേവലം രണ്ട് അധ്യാപകരെ മാത്രം സസ്പൻഡ് ചെയ്തുകൊണ്ട് ഈ വിഷയം അവസാനിപ്പിക്കരുത്, നിതിൻരാജിന്റെ ദുരൂഹമരണത്തെക്കുറിച്ച് ഉന്നതല അന്വേഷണം വേണം, ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സർക്കാർ അടിയന്തിര നടപടി കൈക്കൊള്ളണം-ചെന്നിത്തല

April 12, 2026
ശുചിമുറിയിൽ-കുളിക്കാന്‍-കയറിയ-കുട്ടി-പുറത്തിറങ്ങിയില്ല,-വാതിൽ-തളളിത്തുറന്നു-നോക്കിയപ്പോള്‍-കണ്ടത്-മരിച്ചുകിടക്കുന്ന-ഒമ്പതുകാരിയെ
KERALA

ശുചിമുറിയിൽ കുളിക്കാന്‍ കയറിയ കുട്ടി പുറത്തിറങ്ങിയില്ല, വാതിൽ തളളിത്തുറന്നു നോക്കിയപ്പോള്‍ കണ്ടത് മരിച്ചുകിടക്കുന്ന ഒമ്പതുകാരിയെ

April 12, 2026
ശോഭാ-സുരേന്ദ്രന്റെ-കൂടെയുണ്ടായിരുന്ന-ഫോട്ടോഗ്രാഫർ-ജസ്റ്റിന്-എന്ത്-സംഭവിച്ചു??-അന്വേഷിച്ചാല്‍-പല-രഹസ്യങ്ങളും-പുറത്തുവരും,-ശോഭയ്ക്ക്-തീവ്രവാദ-ബന്ധം,-ഗുരുതര-ആരോപണവുമായി-ബിന്ദു-വിനയകുമാര്‍
KERALA

ശോഭാ സുരേന്ദ്രന്റെ കൂടെയുണ്ടായിരുന്ന ഫോട്ടോഗ്രാഫർ ജസ്റ്റിന് എന്ത് സംഭവിച്ചു?? അന്വേഷിച്ചാല്‍ പല രഹസ്യങ്ങളും പുറത്തുവരും, ശോഭയ്ക്ക് തീവ്രവാദ ബന്ധം, ഗുരുതര ആരോപണവുമായി ബിന്ദു വിനയകുമാര്‍

April 12, 2026
വിനീഷിന്-ഒരു-മാനസിക-പ്രശനവും-ഇല്ല,-ഇനി-അവനെ-കുതിരവട്ടത്തേക്ക്-അയക്കരുത്,-കനത്ത-സുരക്ഷയിൽ-ജയിലിൽ-പാർപ്പിക്കണം,-മൂന്ന്-മാസം-കഴിഞ്ഞത്-പേടിച്ച്-വിറച്ചാണെന്ന്-കൊല്ലപ്പെട്ട-ദൃശ്യയുടെ-അമ്മ
KERALA

വിനീഷിന് ഒരു മാനസിക പ്രശനവും ഇല്ല, ഇനി അവനെ കുതിരവട്ടത്തേക്ക് അയക്കരുത്, കനത്ത സുരക്ഷയിൽ ജയിലിൽ പാർപ്പിക്കണം, മൂന്ന് മാസം കഴിഞ്ഞത് പേടിച്ച് വിറച്ചാണെന്ന് കൊല്ലപ്പെട്ട ദൃശ്യയുടെ അമ്മ

April 12, 2026
കോളജ്-ഡേയില്‍-പങ്കെടുത്തില്ലെങ്കില്‍-750-രൂപ-പിഴ,-കൂടാതെ-ഹാൾ-ടിക്കറ്റ്-നല്‍കില്ലെന്ന-ഭീഷണിയും,-തിരുവനന്തപുരം-ഐഎംഡിആർ-കോളജിനെതിരെ-വ്യാപക-പ്രതിഷേധം
KERALA

കോളജ് ഡേയില്‍ പങ്കെടുത്തില്ലെങ്കില്‍ 750 രൂപ പിഴ, കൂടാതെ ഹാൾ ടിക്കറ്റ് നല്‍കില്ലെന്ന ഭീഷണിയും, തിരുവനന്തപുരം ഐഎംഡിആർ കോളജിനെതിരെ വ്യാപക പ്രതിഷേധം

April 12, 2026
ശ്രീനിവാസൻ-വധക്കേസിൽ-ജമാഅത്തെ-ഇസ്‌ലാമിയെ-വലിച്ചിഴച്ചു,-ശോഭാ-സുരേന്ദ്രന്‍-പ്രസ്താവന-പിൻവലിച്ച്-പരസ്യമായി-മാപ്പ്-പറയണം,-ഒരു-കോടി-രൂപ-നഷ്ടപരിഹാരം-ആവശ്യപ്പെട്ട്-ജമാഅത്തെ-ഇസ്‌ലാമിയുടെ-വക്കീൽ-നോട്ടീസ്
KERALA

ശ്രീനിവാസൻ വധക്കേസിൽ ജമാഅത്തെ ഇസ്‌ലാമിയെ വലിച്ചിഴച്ചു, ശോഭാ സുരേന്ദ്രന്‍ പ്രസ്താവന പിൻവലിച്ച് പരസ്യമായി മാപ്പ് പറയണം, ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ജമാഅത്തെ ഇസ്‌ലാമിയുടെ വക്കീൽ നോട്ടീസ്

April 12, 2026
Next Post
crcfv-പദ്ധതിയിൽ-കേരളത്തിൽ-നിന്നും-6-തീരദേശ-ഗ്രാമങ്ങൾ;-കേന്ദ്ര-മന്ത്രി-ജോർജ്-കുര്യൻ-വികസന-പദ്ധതികൾ-നേരിട്ട്-അവലോകനം-ചെയ്യും

CRCFV പദ്ധതിയിൽ കേരളത്തിൽ നിന്നും 6 തീരദേശ ഗ്രാമങ്ങൾ; കേന്ദ്ര മന്ത്രി ജോർജ് കുര്യൻ വികസന പദ്ധതികൾ നേരിട്ട് അവലോകനം ചെയ്യും

ജന്മനാ-വൈകല്യം-ബാധിച്ച-ജസീമിന്-നല്‍കിയ-വാക്ക്-പാലിച്ച്-എം.എ-യൂസഫലി;-ഇലക്ട്രിക്ക്-വീല്‍ചെയര്‍-കൈമാറി-ലുലു-ഗ്രൂപ്പ്

ജന്മനാ വൈകല്യം ബാധിച്ച ജസീമിന് നല്‍കിയ വാക്ക് പാലിച്ച് എം.എ യൂസഫലി; ഇലക്ട്രിക്ക് വീല്‍ചെയര്‍ കൈമാറി ലുലു ഗ്രൂപ്പ്

കലോത്സവ-വേദിയില്‍-വര്‍ഷങ്ങള്‍ക്ക്-ശേഷം-അവര്‍-ഒത്തുകൂടി;-പഴയകാല-അനുഭവങ്ങള്‍-പങ്കുവച്ച്-മന്ത്രി-വീണാ-ജോര്‍ജും-സുഹൃത്തുക്കളും

കലോത്സവ വേദിയില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ ഒത്തുകൂടി; പഴയകാല അനുഭവങ്ങള്‍ പങ്കുവച്ച് മന്ത്രി വീണാ ജോര്‍ജും സുഹൃത്തുക്കളും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • കേവലം രണ്ട് അധ്യാപകരെ മാത്രം സസ്പൻഡ് ചെയ്തുകൊണ്ട് ഈ വിഷയം അവസാനിപ്പിക്കരുത്, നിതിൻരാജിന്റെ ദുരൂഹമരണത്തെക്കുറിച്ച് ഉന്നതല അന്വേഷണം വേണം, ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സർക്കാർ അടിയന്തിര നടപടി കൈക്കൊള്ളണം-ചെന്നിത്തല
  • ശുചിമുറിയിൽ കുളിക്കാന്‍ കയറിയ കുട്ടി പുറത്തിറങ്ങിയില്ല, വാതിൽ തളളിത്തുറന്നു നോക്കിയപ്പോള്‍ കണ്ടത് മരിച്ചുകിടക്കുന്ന ഒമ്പതുകാരിയെ
  • ശോഭാ സുരേന്ദ്രന്റെ കൂടെയുണ്ടായിരുന്ന ഫോട്ടോഗ്രാഫർ ജസ്റ്റിന് എന്ത് സംഭവിച്ചു?? അന്വേഷിച്ചാല്‍ പല രഹസ്യങ്ങളും പുറത്തുവരും, ശോഭയ്ക്ക് തീവ്രവാദ ബന്ധം, ഗുരുതര ആരോപണവുമായി ബിന്ദു വിനയകുമാര്‍
  • ഇറാന് ആയുധം കൈമാറിയാൽ ചൈന വലിയ പ്രശ്നങ്ങള്‍ നേരിടേണ്ടി വരും, മനസ്സിലായല്ലോ? ഇറാൻ വൻ തോതിൽ പരാജയപ്പെട്ട് കൊണ്ടിരിക്കുകയാണ്, ചൈനക്കും ജപ്പാനും ഫ്രാന്‍സിനും ഹോർമുസ് വൃത്തിയാക്കാൻ ധൈര്യമില്ലാത്തത് കൊണ്ട് യുഎസ് അവർക്ക് ഉപകാരം ചെയ്യുകയാണ്, പരിഹാസവുമായി ട്രംപ്, പശ്ചിമേഷ്യയിൽ യുദ്ധം വീണ്ടും കനക്കുമെന്ന് സൂചന
  • വിനീഷിന് ഒരു മാനസിക പ്രശനവും ഇല്ല, ഇനി അവനെ കുതിരവട്ടത്തേക്ക് അയക്കരുത്, കനത്ത സുരക്ഷയിൽ ജയിലിൽ പാർപ്പിക്കണം, മൂന്ന് മാസം കഴിഞ്ഞത് പേടിച്ച് വിറച്ചാണെന്ന് കൊല്ലപ്പെട്ട ദൃശ്യയുടെ അമ്മ

Recent Comments

No comments to show.

Archives

  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • October 2025
  • September 2025
  • August 2025
  • July 2025
  • June 2025
  • May 2025
  • April 2025
  • March 2025
  • February 2025
  • January 2025
  • December 2024

Categories

  • WORLD
  • BAHRAIN
  • LIFE STYLE
  • GCC
  • KERALA
  • SOCIAL MEDIA
  • BUSINESS
  • INDIA
  • SPORTS
  • CRIME
  • ENTERTAINMENT
  • HEALTH
  • TRAVEL
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE

© 2024 Daily Bahrain. All Rights Reserved.

No Result
View All Result
  • HOME
  • BAHRAIN
  • KERALA
  • INDIA
  • GCC
  • WORLD
  • ENTERTAINMENT
  • HEALTH
  • SPORTS
  • MORE
    • LITERATURE
    • LIFE STYLE
    • SOCIAL MEDIA
    • BUSINESS
    • TECH
    • TRAVEL
    • CRIME

© 2024 Daily Bahrain. All Rights Reserved.