ആക്സിയം 4; ശുഭാംശു ശുക്ലയെ സ്വാഗതം ചെയ്ത് ബഹിരാകാശ നിലയം, ദൗത്യസംഘം നിലയത്തില്‍ പ്രവേശിച്ചു
ആക്സിയം-4 ദൗത്യ സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനുള്ളിലേക്ക് പ്രവേശിച്ചു. ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ല ഉള്‍പ്പടെയുള്ള സംഘമാണ് നിലയത്തിലെത്തിയത്. വ്യാഴാഴ്ച വൈകീട്ട് 4 മണിക്കാണ്...









