മോദിക്ക് 24 -ാം അന്താരാഷ്ട്ര പുരസ്കാരം, പരമോന്നത ബഹുമതിയായ ‘ഓഫീസർ ഓഫ് ദി ഓർഡർ ഓഫ് ദി സ്റ്റാർ’ നൽകി ആദരിച്ച് ഘാന; ‘യുദ്ധത്തിൻ്റെ കാലമല്ല’
അക്ര: യുദ്ധത്തിൻറെ കാലഘട്ടമല്ല ഇതെന്ന നിലപാട് ആവർത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോകത്തെ സംഘർഷങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണമെന്നും മോദി ആവശ്യപ്പെട്ടു. ആഫ്രിക്കൻ രാജ്യമായ ഘാന പ്രസിഡൻറ് ജോൺ...