ഇറാനില്‍ നിന്ന് കൂടുതല്‍ ക്രൂഡ് ഓയില്‍ വാങ്ങണം; ചൈനയെ ഉപദേശിച്ച് ട്രംപ്, അമ്പരന്ന് ലോകം
വാഷിങ്ടണ്‍: ഇറാനില്‍ നിന്ന് അസംസ്കൃത എണ്ണ വാങ്ങണമെന്ന് ചൈനയോട് ആവശ്യപ്പെട്ട് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇസ്രയേല്‍- ഇറാന് യുദ്ധത്തില്‍ വെടിനിര്‍ത്തല്‍ കൊണ്ടുവന്നതിന് പിന്നാലെയാണ് ട്രംപിന്റെ അസാധാരണ...









