‘ഗൽവാന്‍’ ശേഷം ഇതാദ്യം, അതിർത്തിയിൽ നിന്ന് സന്തോഷ വാർത്ത എത്തുമോ?എസ് ജയങ്കറിന്റെ സന്ദർശനത്തിൽ ചൈനയുമായുള്ള പ്രശ്നത്തിൽ മഞ്ഞുരുകുന്നു?
ബീജിംഗ്: ഇന്ത്യ – ചൈന അതിർത്തി പ്രശ്നങ്ങൾ ചൈനീസ് വിദേശകാര്യ മന്ത്രി വാങ്ങ് യിയുമായുള്ള കൂടിക്കാഴ്ചയിൽ ചർച്ചയായതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ബീജിംഗിൽ ചൈനീസ് വൈസ്...









