നിർണായക വെളിപ്പെടുത്തൽ, ട്രംപിന്‍റെ അന്തിമ തീരുമാനം വന്നത് ഓപ്പറേഷൻ മിഡ്നൈറ്റ് ഹാമർ തുടങ്ങുന്നതിന് മിനിറ്റുകൾക്ക് മുമ്പ്
വാഷിംഗ്ടണ്‍: ഇറാനിലെ മൂന്ന് പ്രധാന ആണവ കേന്ദ്രങ്ങളിൽ ആക്രമണം നടത്താൻ ഡൊണാൾഡ് ട്രംപ് അനുമതി നൽകിയത് ഓപ്പറേഷൻ ആരംഭിക്കുന്നതിന് ഏതാനും മിനിറ്റുകൾക്ക് മുൻപാണെന്ന് യുഎസ് വൈസ് പ്രസിഡന്‍റ്...