മതിൽ ചാടിയെത്തിയ വളർത്തുമൃഗം യുവതിയേയും മക്കളേയും ആക്രമിച്ചു, സിംഹവുമായി മുങ്ങിയ ഉടമ അറസ്റ്റിൽ
ലാഹോർ: തിരക്കേറിയ നിരത്തിൽ യുവതിയേയും രണ്ട് മക്കളേയും ആക്രമിക്കാൻ ശ്രമിച്ച് സിംഹം. പാകിസ്ഥാനിലെ ലാഹോറിൽ വെള്ളിയാഴ്ചയാണ് സംഭവം. സ്വകാര്യ വ്യക്തി വളർത്തിക്കൊണ്ടിരുന്ന സിംഹമാണ് മതിൽ ചാടി നിരവധി...