ഇന്ത്യക്കുമേൽ ഏർപ്പെടുത്തിയ തീരുവ പകുതിയായി കുറയ്ക്കാൻ സാധ്യതയുണ്ടെന്ന് യുഎസ് ട്രഷറി സെക്രട്ടറി; ‘തീരുവ ഉയർത്തിയത് ഇന്ത്യ- റഷ്യ എണ്ണ വ്യാപാരത്തോടുള്ള യുഎസിന്റെ അതൃപ്തി സൂചകമായി, അത് വിജയം കണ്ടു’
വാഷിങ്ടൺ: ട്രംപ് ഭരണകൂടം ഇന്ത്യക്കുമേൽ ഏർപ്പെടുത്തിയ 50 ശതമാനം തീരുവ പകുതിയായി കുറച്ചേക്കുമെന്ന് സൂചന. ഒരു അഭിമുഖത്തിനിടെ യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റാണ് ഇതുസംബന്ധിച്ച വിവരങ്ങൾ...









