വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‌ഡ് ട്രംപ് വെള്ളിയാഴ്ച നടത്തിയ പ്രസംഗത്തിനിടെ പേർഷ്യൻ ഗൾഫിലെ പ്രധാന സമുദ്രമാർഗമായ ഹൊർമൂസ് കടലിടുക്കിനെ “സ്ട്രെയിറ്റ് ഓഫ് ട്രംപ്” എന്ന് വിശേഷിപ്പിച്ചു. ഫ്ലോറിഡയിലെ മിയാമിയിൽ നടന്ന ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഇനിഷ്യേറ്റീവിൽ നടത്തിയ പ്രസംഗത്തിലാണ് ട്രംപ് ഇങ്ങനെ പ്രതികരിച്ചത്. ”ഇറാൻ ‘ട്രംപ് കടലിടുക്ക്‘ – അതായത്, ഞാൻ ഉദ്ദേശിച്ചത്, ഹോർമുസ് തുറന്നുകൊടുക്കണം” എന്നാണ്. അവിടെ കൂടിയിരുന്നവരിൽ അത് ചിരി പടർത്തി. തുടർന്ന് അത് “തെറ്റായ പ്രയോഗം” ആണെന്ന് പറഞ്ഞ് തിരുത്തുകയും, പതിവ് ശൈലിയിലുള്ള തമാശയോടെയുള്ള […]









