റഷ്യൻ എണ്ണ ഇറക്കുമതി നിർത്തുമോ? കൃത്യമായ മറുപടിയേകാതെ വിദേശകാര്യ മന്ത്രാലയം; ‘അന്താരാഷ്ട്ര സാഹചര്യങ്ങളും വിപണി നിലവാരവും അനുസരിച്ച് ഊർജ സ്രോതസ്സുകൾ വൈവിധ്യവൽക്കരിക്കുക എന്നതാണ് ഇന്ത്യയുടെ തന്ത്ര‘മെന്ന് രൺധീർ ജയ്‌സ്വാൾ
ന്യൂഡൽഹി: റഷ്യയിൽനിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് നിർത്തുമെന്ന ട്രംപിന്റെ അവകാശവാദത്തിൽ കൃത്യമായ മറുപടി നൽകാതെ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ . അദ്ദേഹം ഇന്ന് നടത്തിയ...









